Kerala PSC Previous Years Question Paper & Answer

Title : LECTURER IN MALAYALAM COLLEGIATE EDUCATION
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LECTURER IN MALAYALAM COLLEGIATE EDUCATION' And exam conducted in the year 2015. And Question paper code was '183/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 12
Excerpt of Question Code: 183/2015

15.

16,

17

18.

19.

20.

21.

നാരികള്‍ നാരികൾ വിശ്വവിപത്തിന്റെ

നാരായവേരുകള്‍ നാരകീയാഗ്നികള്‍?' - ചങ്ങമ്പുഴയുടെ ഏതു കവിതയില്‍നിന്നുള്ള
വരികളാണിവ ?

(ക) പാടുന്ന പിശാച്‌ 18) ೩೧೫೦8660!

(8) ‏٤ھ‎ (D) നീറുന്ന തീച്ചൂള

ഇടശേരിയുടെ 'പണിധുടക്കം' എന്ന കൃതിയുടെ അവതാരിക എഴുതിയത്‌ :

(ക) എന്‍. വി. കൃഷ്ണവാര്യര്‍ (8) സി. ജെ. തോമസ്‌

(ര) കുട്ടികൃഷ്ണമാരാർ (0) കുറ്റിപ്പുഴ കൃഷ്ണപിള്ള

“ഒരു പുഴയുടെ ഓര്‍മ്ത' ആരുടെ കവിതയാണ്‌ ?

(A) സുഗതകുമാരി (8) എന്‍. എന്‍. കക്കാട്‌

(ಲ) ഒ. എന്‍. വി. കുറുപ്പ്‌ (0) ചി. കുഞ്ഞിരാമന്‍നായര്‍

അതിസയാര്‍ഗ്ഗമെന്ന രോഗം ബാധിച്ചിട്ടുളളവരെ കലികൊള്ളിക്കുന്നതെന്ന്‌ കേസരി
വിശേഷിപ്പിച്ച പൊന്‍കുന്നം വര്‍ക്കിയുടെ കഥ :

(ക) പാളേങ്കോടന്‍ (8) അന്തോണ്‌ നീയുമച്ചനായോടാ

(9) വിത്തുകാള (0) മോഡല്‍

സീതാദേവി ചതോപാദ്ധ്യായയുടെ കഥയുടെ സ്വതന്ത്രാനുകരണം എന്ന നിലയിൽ
ലളിതാംബിക അന്തര്‍ജ്ജനം എഴുതിയ കഥ :

(५) പ്രതികാരം (8) യാത്രാവസാനം

(0 പ്രതികാരദേവത (D) പാതയുടെ അവസാനം

'അധികാര്രഭാന്തിന്റെ ധൂളീചിത്രങ്ങൾ' എന്ന്‌ കെ. പി. അപ്പൻ വിശേഷിപ്പിക്കുന്ന കഥയേത്‌ ?
(1 ആറാമത്തെ വിരല്‍ 18) അല്ലോപനിഷത്ത്‌
(©) ജോര്‍ജ്ജ്‌ ആറാമന്റെ കോടതി (10) പന്ത്രണ്ടാം മണിക്കൂര്‍

"പരിഭ്രമിച്ചത്‌ വെറുതെയായി, വിജയാഫ്റ്റാദങ്ങൾ വെറുതെയായി, പരാജയഭീതി വെറുതെ-
യായി, ഇതെല്ലാം വെറുതെയായി.'' ഇങ്ങനെ അവസാനിക്കുന്ന മലയാള നോവല്‍ :

(2) ആവിലായിലെ സൂര്യോദയം (8) പ്രകൃതിനിയമം

(ಲ) വിഭജനങ്ങള്‍ (0) അന്ധകാരനഴി

ചന്തുമേനോന്റെ കാലത്തിനുശേഷം മലയാളത്തിലെ സാമുഹിക നോവൽപ്രസ്ഥാനത്തി
ലുണ്ടായ മഹത്തായ സംഭവം എന്ന്‌ എന്‍. കൃഷ്ണപിള്ള വിശേഷിപ്പിച്ച നോവല്‍ :

(ക) അഗ്നിസാക്ഷി (8) അപവച്ന്റെ മകൾ
(0) ബാല്യകാലസഖി (12) നാലുകെട്ട്‌
5 183/2015

1९.7.0.}

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LECTURER IN MALAYALAM COLLEGIATE EDUCATION : Video