Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LECTURER IN MALAYALAM COLLEGIATE EDUCATION' And exam conducted in the year 2015. And Question paper code was '183/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
23. ഞാന്‍ ഒരു കച്ചവടക്കാരനല്ല. സാമൂഹ്യസേവനവു൦ രാജ്യസേവനവുമാണ് ഞാൻ
പര്രംകൊണ്ട് ഉദ്ദേശിക്കുന്നത്. എനിക്കുവേണ്ട പരമമായ ലാഭം പണമല്ല. ഞാൻ
ഉദ്ദേശിക്കുന്നത് എനിക്കല്ല എന്റെ രാജ്യത്തിന് കിട്ടുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.
എനിക്കതുമതി.” ഈ പ്രഖ്യാപനത്തോടെ ആരംഭിച്ച മലയാളത്തിലെ ആനുകാലികം 5
(2) സമദര്‍ശി (18) കേസരി
(©) സ്വദേശാഭിമാനി (യ) നന്ദിഷ്ടവാദി
24. 'ഗിഫ്റ്ട് ഇന്‍ ഗ്രീന്‍' എന്ന പേരിൽ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത മലയാളനോവൽ ;
[ക) മധുരംഗായതി (8) എന്‍മകജെ (ಲ) ജൈവം (1) ആതി
25. എം. പി. പോള്‍ കഥാപാത്രമാകുന്ന പൊന്‍കുന്നം വര്‍ക്കിയുടെ നാടകാ :
(ക) സ്വര്‍ഗ്ഗം നാണിക്കുന്നു 8 വഴിതുറന്നു
(€) വിശറിക്ക് കാറ്റുവേണ്ട (2) കുതിരുകാണാക്കിളി
26. കവിയുത്തരം എന്ന കൃതി രചിച്ചത് :
(^) സച്ചിദാനന്ദന്‍ (8 സെബാസ്റ്യന്‍
(9 പി.പി. രാമചന്ദ്രൻ (D) ഡി. വിനയചന്ദ്രൻ
27. എന്റെ സ്മരണകള്‍ എന്ന-ആത്മകഥ എഴുതിയത് ;
(ക) എം. പി. മന്മഥൻ
(8) വിഷ്ണുഭാരതീയൻ
(ಲ) കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാട്
(12) കെ. പി. കേശവമേനോന്‍
28. ഹിമഗിരിവിഹാരം എന്ന യാത്രാവിവരണം എഴുതിയത് :
(4) തപോവനസ്വാമികള്‍ (8) രാജന്‍ കാക്കനാടന്‍
(9 എം. കെ. രാമചന്ദ്രൻ (D) ആഷാമേനോന്‍
29. സംഗീതചന്ദ്രിക എന്ന സംഗീതശാസ്ത്രകൃതി രചിച്ചത് :
(2) കൈക്കുളങ്ങര രാമവാര്യര്‍ (B) ആറ്റൂര്‍ കൃഷ്ണപ്പിഷാരടി
(9) ടി. നി. അച്യുതമേനോന്‍ (D) കെ. സി. കേശവപിള്ള
30. ഭാരതീയ രസസിദ്ധാന്തത്തെ ഐ. എ. റീിച്ചാര്‍ഡിന്റെ മുല്യവാദത്തോട് ചേര്‍ത്ത് വായിച്ച
നിരൂപകന്‍ :
(ക) സി. പി. അച്യുതമേനോൻ (8) എം. പി. പോൾ
(೮) കേസരി ബാലകൃഷ്ണപിള്ള (D) ജോസഫ് മുണ്ടശ്ശേരി
183/2015 6 A