Page:9
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'PRE PRIMARY TEACHER EDUCATION MALAYALAM QUESTION ' And exam conducted in the year 2017-M. And Question paper code was '121/2017-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
54,
55,
56,
57.
58,
59,
60,
61,
സത്യസന്ധത, ദയ, ധാര്‍മ്മിക മൂല്യങ്ങൾ എന്നിവ കൂട്ടികളില്‍ വളർത്തുമ്പോൾ അവരിൽ ഏത്
വികാസമുണ്ടാകുന്നു ?
(ಹ) ശാരീരികവികാസം (8 ഭാഷാ വികാസം
(ಲ) നൈതിക വികാസം (യ) ചാലകവികാസം
പ്രീ-സ്കൂള്‍ കുഞ്ഞിന്റെ മാനസികോല്ലാസത്തിന് സ്കൂളുകളില്‍ നിര്‍ബന്ധമായും
ഉണ്ടായിരിക്കേണ്ടത് ۰:
(ಹಿ) ബെഞ്ച് (8 കളികള്‍ക്കുള്ള പാര്‍ക്ക്
(9 പഠനോപകരണം (യ) ബ്ളാക്ക് ബോര്‍ഡ്
പ്രീ-സ്കൂള്‍ കുഞ്ഞിന്റെ ഭാഷാ വികാസത്തിന് നല്‍കാറുള്ള ഒരു പഠന പ്രവർത്തനമാണ് :
(ಹಿ) വ്യായാമം (೫) വിശ്രമം (ಲ) കഥപറച്ചിൽ (0) ഉറക്കം
ശിശു വികാസത്തെ പാരമ്പര്യവും പര്യാവരണവും സ്വാധീനിക്കുന്നുണ്ടടുല്ലാ ? ശിശുവികാസത്തെ
പാരമ്പര്യമായി സ്വാധീനിക്കുന്ന ഒരു ഘടകമാണ് :
(മ) ശരീരത്തിന്റെ ഉയരം (8 സംയ്കാരം
(9) പോഷകാഹാരം (D) മനോഭാവം
ശൈശവവിവാഹം, സതി തുടങ്ങിയ നീചമായ ആചാരങ്ങളെ നിരോധിച്ച ഇന്ത്യയിലെ മത
സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളില്‍ പ്രമുഖനായ തത്വചിന്തകനാര് ?
(ಹಿ) രാജാറാം മോഹന്റോയി (8) രവിശങ്കര്‍
(ಲ) ശ്രീബുദ്ധന് യ) അരവിന്ദ് ഘോഷ്
താഴെപ്പറയുന്നവയില്‍ അനുപലാരിക വയോജന വിദ്യാഭ്യാസ പരിപാടികളുടെ നടത്തിപ്പിനും
വയോജനങ്ങള്‍ക്കിടയില്‍ സാക്ഷരതാ പരിപാടികള്‍ക്കും വേണ്ടിയുള്ള സംഘടനയാണ് ;
(A) SCERT ൫ DIET (0) KANFED (D) NCERT
ജനസംഖ്യ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല ഏത് ?
(മ) മലപ്പുറം (൫ കോട്ടയം (ಲ പത്തനംതിട്ട (D) തിരുവനന്തപുരം
കുഞ്ഞുങ്ങളുടെ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന അങ്കണ വാടികൾ ഏത്
വകുപ്പിനുകീഴിലാണ് പ്രവര്‍ത്തിക്കുന്നത് ?
(മ) പൊതുവിദ്യാഭ്യാസവകുപ്പ് (൫ സാമുഹ്യനീതിവകുപ്പ്
(9 തൊഴില്‍വകുപ്പ് (>) സാംസ്കാരിക വകുപ്പ്
9 121/2017 - M
{P.T.O}