Kerala PSC Previous Years Question Paper & Answer

Title : PRE PRIMARY TEACHER EDUCATION MALAYALAM QUESTION
Question Code : A

Page:13


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'PRE PRIMARY TEACHER EDUCATION MALAYALAM QUESTION ' And exam conducted in the year 2017-M. And Question paper code was '121/2017-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 13 out of 16


Excerpt of Question Code: 121/2017-M

88,

89,

90,

91,

92,

93,

94,

95,

96.

ശിശുദിനമായി ആഘോഷിക്കുന്ന ദിവസം ഏത്‌ ?
(2) നവംബര്‍ 4 (8 ഒക്ടോബര്‍ 10 (0) ഡിസംബര്‍ 1 (0) നവംബര്‍ 14

ശാസ്ത്രജ്ഞരില്‍ ബഹുമുഖബുദ്ധിയുടെ ഏത്‌ ഘടകമാണ്‌ കൂടുതലായി കാണപ്പെടുന്നത്‌ ?
(ಹಿ) ശാരീരിക ബുദ്ധി (8 സംഗീരപരബുദ്ധി
(9) ഭാഷാപര ബുദ്ധി (യ) യുക്തി ഗണിതപരബുദ്ധി

10 വയസ്സ്‌ പ്രായമുള്ള ഒരു കുട്ടിയുടെ മാനസികവയസ്സ്‌ 14 ആണെങ്കിൽ അവന്റെ ഐ.ക്യു
(ബുദ്ധിമാനം) എത്ര ?
(A) 140 ൫ 145 © 162 (D) 100

2017-ല്‍ ഉപരാഷ്ട്രപതി കേരളത്തിൽ ഉത്ഘാടനം നിര്‍വ്വഹിച്ച ഭിന്നശേഷിക്കാര്‍ക്കുള്ള
പദ്ധതിയുടെ പേരെന്ത്‌ ?

(ಹಿ) കാരുണ്യ (8 ആശ്രയ (ಲ) അനുയാത്ര (>) അഹല്യ

ലോകാരോഗ്യദിനമായി ആചരിക്കുന്ന ദിനം ?
(മ) മാര്‍ച്ച്‌ 8 ൫ ഏപ്രില്‍ 7 (ര) മെയ്‌ 15 യു ജൂലൈ 11

2002 മുതൽ ജൂണ്‍ 12 ഐക്യരാഷ്ട്ര സഭ ഏത്‌ ദിനമായി ആചരിക്കുന്നു ?
(മ) ലോക ബാലവേല വിരുദ്ധ ദിനം (8) വനിതാദിനം
(9) നാവിക ദിനം (യ) തൊഴിലാളി ദിനം

ഇന്ധനമായി റോക്കറ്റുകളില്‍ ഉപയോഗിക്കാവുന്നതും കത്തുന്നതുമായ ഒരു വാതകമാണ്‌;
(ಹಿ) സോഡിയം (3) ക്ലോറിന്‍ (ಲ) ഹ്രൈഡജന്‍ ന) ഓക്സിജന്‍

താഴെപ്പറയുന്നവയില്‍ ഏതാണ്‌ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിൽ ഉള്‍പ്പെടാത്തത്‌ ?
(4) വിജ്ഞാനസമ്പാദനം (8) ധനസമ്പാദനം
(9 സ്വഭാവരുപീകരണം (യ) സമ്രഗവികസനം

കാള്‍ റോജേഴ്സ്‌ എന്ന മന്ദശ്ാ്രജ്ഞന്‍ വ്യക്തിത്വത്തെ വിശേഷിപ്പിച്ചത്‌ എങ്ങനെ ?
(മ) വ്യക്തിത്വം മാറ്റാന്‍ സാധിക്കില്ല

(൫ വ്യക്തിത്വം ചലനാത്മകമാണ്‌

(9 വ്യക്തിത്വം പരിശീലിപ്പിക്കുന്നതാണ്‌

യ) വ്യക്തിതം വ്രസ്തധാരണ രീതിയെ ആശ്രയിക്കുന്നു

13 121/2017 - M
{P.T.O}

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

PRE PRIMARY TEACHER EDUCATION MALAYALAM QUESTION : Video