Kerala PSC Previous Years Question Paper & Answer

Title : PRE PRIMARY TEACHER EDUCATION MALAYALAM QUESTION
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'PRE PRIMARY TEACHER EDUCATION MALAYALAM QUESTION ' And exam conducted in the year 2017-M. And Question paper code was '121/2017-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 16


Excerpt of Question Code: 121/2017-M

10.

11.

12,

13,

14,

15,

16,

17.

താഴെപ്പറയുന്നവയില്‍ ഒരു മനഃശാസ്തരജ്ഞന്റെ സിദ്ധാന്തങ്ങള്‍ മറ്റുള്ളവരില്‍ നിന്നും
വ്യത്യസ്തമാണ്‌. ആരുടെ സിദ്ധാന്തമാണ്‌ അത്‌ ?

(മ) പാവ്ലോവ്‌ ௫ வள

(9 വൈഗോഡ്സ്കി യ) പിയാഷെ

താഴെപ്പറയുന്നവയില്‍ കുട്ടിയുടെ പഠനത്തെ സ്വാധീനിക്കുന്ന ഘടകമാണ്‌ :
(ಹ) சஹ 8 ഉത്കണ്ഠ
(ಲ) അഭിപ്രേരണ (D) ഇവ എല്ലാം ആണ്‌

സസ്യങ്ങൾ സ്വയം ആഹാരം പാകം ചെയ്യുന്ന പ്രക്രിയക്ക്‌ പറയുന്ന പേര്‌;
(മ) വികിരണം (8 പ്രകാശസംശ്ലേഷണം
(ಲ) സംവഹനം യ) വികിരണം

ചെറുനാരങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്‌ :
(മ) സിട്രിക്‌ ആസിഡ്‌ (B) ഓക്സാലിക്‌ ആസിഡ്‌
(ಲ) ഫൈഡ്രോക്ലോറിക്‌ ആസിഡ്‌ (0) ന്റൈടിക്‌ ആസിഡ്‌

*“തോണ്ടെയ്ക്ക്‌' എന്ന മനഃശാസ്രജ്ഞന്റെ നിരവധി പഠനനിയമങ്ങള്‍ ക്ലാസ്സ്‌ റൂം പഠന
പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നുണ്ട്‌. താഴെപ്പറയുന്നവയിൽ തോണ്ടെയ്ക്കിന്റെ പഠന
നിയമത്തില്‍ ഉള്‍പ്പെടാത്ത നിയമം ഏത്‌ ?

(ಹ) ഫലനിയമം (8 സന്നദ്ധതാനിയമം

(ಲ) ക്രേണീപഠന നിയമം യു അഭ്യാസ നിയമം

താഴെപ്പറയുന്നവയില്‍ നാഡീമനഃശാ[സര ശാഖയില്‍ ഉള്‍പ്പെടുന്ന അവയവമാണ്‌ :
(മ) ഹുദയം (൫ മസ്തിഷ്‌കം ര വുക്ക യു കരൾ

താഴെപ്പറയുന്ന പഠന സസ്പദായങ്ങളില്‍ സാമുൂഹ്യജ്ഞാനനിര്‍മ്മിതിവാദം പ്രതിപാദിക്കാത്ത
പഠന രീതി ഏത്‌ ?

(ಹಿ) കണ്ടെത്തല്‍ പഠനം (8 സംവാദാത്മകപഠനം
(9) സഹവര്‍ത്തിതപഠനം (D) ചോദന പ്രതികരണപഠനം

ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക്‌ വേണ്ടിയുള്ള ആക്ട്‌ ;

(ക) പിഡബളു ഡി ആക്ട്‌ (B) 13. ലത്ത്‌ ആക്ട്‌
(ಲ) ചൈല്‍ഡ്‌ ലേബര്‍ ആക്ട്‌ >) പോക്‌സോ ആക്ട്‌

121/2017 - M 4 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

PRE PRIMARY TEACHER EDUCATION MALAYALAM QUESTION : Video