Kerala PSC Previous Years Question Paper & Answer

Title : PRE PRIMARY TEACHER EDUCATION MALAYALAM QUESTION
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'PRE PRIMARY TEACHER EDUCATION MALAYALAM QUESTION ' And exam conducted in the year 2017-M. And Question paper code was '121/2017-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 16


Excerpt of Question Code: 121/2017-M

18,

19,

20,

21,

22,

23,

24,

25,

26,

പോഷകാഹാരക്കുറവ്‌ മൂലം കുട്ടികൾക്കുണ്ടാവുന്ന അനീമിയ എന്ന രോഗത്തിന്‌ കാരണം
രക്തത്തിലെ ഏത്‌ ഘടകത്തിന്റെ കുറവ്‌ ആണ്‌ ?
(2) സിങ്ക്‌ (൫ ഇരുമ്പ്‌ (ಲ) മഗ്നീഷ്യം (>) കോപ്പര്‍

പയറു വര്‍ഗ്ഗങ്ങളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ആഹാര ഘടകമാണ്‌ :
(ಹ) മാംസ്യം ൫ കൊഴുപ്പ്‌ (ಲ) അന്നജം യ) ധാതുലവണങ്ങള്‍

മനസ്സിന്റെ വിവിധ തലങ്ങളായ ബോധതലം, അബോധതലം കന്നിവയെപ്പറ്റി പറഞ്ഞ
മനഃശ്്്തരജ്ഞര്‍ ആര്‌ ?

(2) 13. വാട്സണ്‍ (൫ സിഗ്മണ്ട്‌ ഫ്രോയ്ഡ്‌'

(ಲ) ആർഫ്രഡ്‌ ബിനെ യ) லைஸ்‌

വൈറ്റമിന്‍ ൦ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഫലമാണ്‌ ;
(2) പേരയ്ക്ക (൫ ആപ്പിള്‍ (9 മുന്തിരി (യ) നെല്ലിക്ക

നിശാന്ധത എന്ന രോഗത്തിന്‌ കാരണം :
(ಹ) വൈറ്റമിന്‍ ക (8 വ്വ്റമിന്‍ € (ಲ) €೧೧೧ಯೇಸಿ ಐ (D) വൈറ്റമിന്‍ 8

വായുവില്‍ കൂടി പകരുന്ന ഒരു വൈറസ്‌ രോഗമാണ്‌ ;
(മ) ഹെപ്പറ്റൈറ്റിസ്‌ 8 (3) ഇന്‍ഫ്‌ളുവന്‍സ
(ಲ) വയറിളക്കം (യ) വിരശല്യം

'ഉള്‍പ്പെടുത്തിയുള്ള വിദ്യാഭ്യാസം' എന്നത്കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്താണ്‌ ?

(ಹಿ) കലാകാരികള്‍ക്കുള്ള വിദ്യാഭ്യാസം

(೫) ഒരുപ്രത്യേക വിഷയത്തിലുള്ള പഠനം

(€) ശാരീരിക മാനസിക വെല്ലുവിളികള്‍ ഉള്ളവരെ സാധാരണ സ്കൂളിൽ പഠിപ്പിക്കുന്നത്‌
(D) വയോജനങ്ങള്‍ക്കു വേണ്ടിയുള്ള വിദ്യാഭ്യാസം

ടാഗോര്‍ സ്ഥാപിച്ച പ്രശസ്തമായ വിദ്യാലയത്തിന്റെ പേര്‌ :
(മ) ഹരിതവിദ്യാലയം (3) ശാന്തി നികേതന്‍
(ಲ) ആമത്മനിലയം (>) വേദനിലയം

പ്രാദേശിക പാഠ്യ പദ്ധതി എന്നത്കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ :
(ಹ) ഇംഗ്ലീഷ്‌ ഭാഷാ പഠനം

(8 ശാന്ത്ര പഠനം

(ಲ) കുട്ടിയുടെ പരിചിത ചുറ്റുപാടിൽ നിന്നുള്ള പഠനം
(2) ഗണിതപഠനം

5 121/2017 - M
{P.T.O}

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

PRE PRIMARY TEACHER EDUCATION MALAYALAM QUESTION : Video