Kerala PSC Previous Years Question Paper & Answer

Title : PRE PRIMARY TEACHER EDUCATION MALAYALAM QUESTION
Question Code : A

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'PRE PRIMARY TEACHER EDUCATION MALAYALAM QUESTION ' And exam conducted in the year 2017-M. And Question paper code was '121/2017-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 16


Excerpt of Question Code: 121/2017-M

44.

45,

46,

47.

48.

49,

50,

51,

52,

53,

താഴെപ്പറയുന്നവയില്‍ പ്രീ-സ്കൂള്‍ കുഞ്ഞിന്റെ പ്രകൃതം അല്ലാത്തത്‌ ഏത്‌ ?
(ക) ചിരി (൫ കരച്ചിൽ © വാശി യു ചിന്ത

കുഞ്ഞുങ്ങള്‍ക്ക്‌ നല്‍കാന്‍ കഴിയുന്ന 'കാൽസ്യം' സമ്പൂര്‍ണ്ണമായ ആഹാരമാണ്‌ ;
(ಹ) കുഞ്ഞി (8 പാൽ (ಲ) ഇഡ്ഡലി യ) ഉരുളക്കിഴങ്ങ്‌

കുട്ടിയ്ക്ക്‌ പഠനത്തില്‍ സ്വന്തമായി എത്തിച്ചേരാൻ കഴിയുന്ന നിലയ്ക്കും മറ്റുള്ളവരുടെ
സഹായത്താല്‍ എത്തിച്ചേരാൻ പറ്റുന്ന ഉയര്‍ന്ന നിലയ്ക്കും ഇടയ്ക്കുള്ള മണ്ഡലത്തിന്‌
പറയുന്ന പേര്‌:

(ಹ) ബുദ്ധിമണ്ഡലം (3) വൈജ്ഞാനിക മണ്ഡലം

(ಲ) സമീപസ്ഥ വികസന മണ്ഡലം D) ജീവ മണ്ഡലം

ഒരു ക്ലാസ്സിലെ മികച്ച കൂട്ടി, ഒറ്റപ്പെട്ട കുട്ടി തുടങ്ങിയവ കണ്ടുപിടിക്കുന്നതിന്‌ അധ്യാപകര്‍
നടത്തുന്ന മന്ഃശാ്്ര പഠനരീതിയാണ്‌ :

(2) സാമൂഹ്യാലേഖനരീതി (൫ ഉപാലഖ്യാനരീതി

(9 നിരീക്ഷണരീതി യ) സഞ്ചിതരേഖാരീതി

താഴെപ്പറയുന്നവയില്‍ ഒരു ജീവിതശൈലി രോഗം അല്ലാത്തത്‌ ഏത്‌ ?
(ಹ) രക്തസമ്മര്‍ദ്ദം (൫ കോളസ്ട്രോൾ
(ಲ) എയ്ഡ്‌സ്‌ യ) പൊണ്ണത്തടി

കൊതുക്‌ പരത്തുന്ന ഒരു രോഗമാണ്‌ :
(ಹ) കോളറ (8) മലേറിയ (9) വയറിളക്കം (D) അഞ്ചാംപനി

താഴെപ്പറയുന്ന മനഃശാ്തരജ്ഞരിൽ ബുദ്ധി സൈദ്ധാന്തികൻ അല്ലാത്തത്‌ ആര്‌ :
(4) ‏8ہ‎ (൫ ആര്‍ഫ്രഡ്‌' ബിനെ
(೮) സ്പിയര്‍മാൻ യ) തേഴ്സ്റ്റണ്‍

മഴവില്ലിലെ ഏഴുനിറങ്ങളില്‍ തരംഗദൈര്‍ഘ്യം കൂടുതലും വിസരണം കുറഞ്ഞതുമായ
നിറമേത്‌ ?
(മ) വയലറ്റ്‌ (൫ നീല € ചുവപ്പ്‌ യു മഞ്ഞ

താഴെപ്പറയുന്നവയില്‍ കൂട്ടിയുടെ മാനസികാവശ്യങ്ങളിൽ ഉൾപ്പെടാത്തത്‌ ഏത്‌ ?
(ಹ) അംഗീകാരം (8 സ്നേഹം (9) സുരക്ഷിതത്വം (D) അലസത

കുട്ടികളില്‍ കാണുന്ന ഒരു ഭാഷാ വൈകല്യമാണ്‌ :
(2) ലജ്ജ (8 കൊഞ്ഞ (ಲ) അനുകരണം (0) അപകര്‍ഷത

121/2017 - M 8 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

PRE PRIMARY TEACHER EDUCATION MALAYALAM QUESTION : Video