Page:3
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'PRE PRIMARY TEACHER EDUCATION MALAYALAM QUESTION ' And exam conducted in the year 2017-M. And Question paper code was '121/2017-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
121/2017 - M
1.
താഴെപ്പറയുന്നവയില്‍ ഏത് രോഗമാണ് MMR പ്രതിരോധ കുത്തിവെയ്പ്പിൽ ഉൾപ്പെടാത്തത് ?
(ಹಿ) അഞ്ചാംപനി (8) വില്ലന്‍ചുമ (9) മുണ്ടിനീര് (D) റൂബെല്ല
എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് അവശ്യം വേണ്ടുന്ന ഒരു മൂലകമാണ് :
(ಹಿ) കാർബൺ (൫ മഗ്നീഷ്യം (ಲ) സോഡിയം (2) കാല്‍സ്യം
പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം >
(ಹ) സമ്രഗവികസനം (8 ജപചാരിക വിദ്യാഭ്യാസം
(9) തൊഴില്‍ സമ്പാദനം (>) സാങ്കേതിക വിദ്യനേടല്‍
വ്യവഹാര മന്ദശാസ്ത്രവുമായി ബന്ധപ്പെട്ട മനഃശാസ്ത്രജ്ഞനാണ് ;
(2) ആർഫ്രഡ് ബിനെ (8 സ്പിയര്‍മാൻ
€) 3. വാട്സണ്‍ യ) വെഷ്ലര്‍
DOT എന്ന ആധുനിക ചികിൽസാ രീതി താഴെപ്പറയുന്ന ഏത് രോഗവുമായി
ബന്ധപ്പെട്ടിരിക്കുന്നു ?
(ಹಿ) കുഷ്ഠം (8 ആസ്മ (9) ക്ഷയം (2) മലമ്പനി
ജീന്‍ പിയാഷെയുടെ വൈജ്ഞാനിക വികാസ ഘട്ടങ്ങളില്‍ ഏതു ഘട്ടത്തിലുള്ള കൂട്ടിയാണ്
പ്രീ-സ്‌കൂള്‍ കുട്ടിയായി കണക്കാക്കപ്പെടുന്നത് ?
(മ) മനോവ്യാപാര പൂര്‍വ്വ ചിന്തനം (8) ഇന്ദ്രിയ ചാലകഘട്ടം
(9) രൂപാത്മക വ്യാപാര ചിന്തനം (യ) ജപചാരിക ചിന്തന ഘട്ടം
താഴെപ്പറയുന്നവരില്‍ ഗ്രീക്ക് കാലഘട്ടത്തിലെ ദാർശനികൻ അല്ലാത്ത വയക്തി :
(ಹ) സോക്രട്ടീസ് (൫ പെസ്റ്റലോസി (0) പ്ലേറ്റോ യ) അരിസ്റോട്ടിൽ
സാധാരണ മാനസിക വളര്‍ച്ചയുള്ള ഒരു കുട്ടിയുടെ ഐ.ക്യു (ബുദ്ധിമാനം) എത്രയായിരിക്കും?
(A) 30-50 ൫ 35 - 65 (0 0-7 D) 9-110
ആരോഗ്യമുള്ള ഒരു കുഞ്ഞിന്റെ രക്തത്തിലെ ഹീമോഗ്ലോബിന്റെ ശരാശരി അളവ് എത്ര ?
(^) 9-11 2೫/61. ௫ 11-13gm/dL (C) 7-9gm/dL (D) 14-16 gm/dL
3
{P.T.O}