Page:1
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'PRE PRIMARY TEACHER EDUCATION MALAYALAM QUESTION ' And exam conducted in the year 2017-M. And Question paper code was '121/2017-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
121/2017 - M
ചേദ്യ പുസ്തക
അക്ഷര കോഡ്
ചോദ്യ പുസ്തക
ക്രമ നമ്പര്‍
|
10.
11.
12,
13.
ചോദ്യങ്ങളുടെ ആകെ എണ്ണം : 100 സമയം ; 75 മിനിട്ട്
പരമാവധി മാര്‍ക്ക് : 100
(11:11. 11.
ചേദ്യ കടലാസ്സ് നല്‍കുന്നത് ചോദ്യ പുസ്തക രൂപത്തിലാണ്. औै, हि, 1 എന്നീ നാല് അക്ഷര കോഡുകളിലുള്ള
ചോദ്യപുസ്തകങ്ങളാണ് നല്‍കുന്നത്.
ചോദ്യ പുസ്തകത്തിന്റെ മുകളില്‍ ഇടത് വശത്ത് പ്രത്യേക കോളത്തില്‍ ചോദ്യ പുസ്തക അക്ഷര കോഡ്
അച്ചടിച്ചിട്ടുണ്ട്.
ഭാരോ ഉദ്യോഗാര്‍ത്ഥിക്കും നല്‍കിയിട്ടുള്ള ചോദ്യ പുസ്തക അക്ഷര കോഡ് അവരുടെ പരീക്ഷാ ഹാളിലെ
ഇരിപ്പിടത്തില്‍ രേഖപ്പെടുത്തിയിരിക്കും.
നിങ്ങള്‍ക്കനുവദിച്ചിരിക്കുന്ന അക്ഷര കോഡിൽ നിന്നും വ്യത്യസ്തമായ കോഡിലുള്ള ചോദ്യ പുസ്തകമാണ്
ലഭിക്കുന്നതെങ്കില്‍ അത് ഉടനടി ഇന്‍വിജിലേറ്ററുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്.
ചോദ്യപുസ്തക ക്രമനമ്പര്‍ പുറംചട്ടയുടെ വലതു വശത്ത് മുകളറ്റത്തായി ചേര്‍ത്തിട്ടുണ്ട്. ക്രമ നമ്പര്‍ ഇല്ലാത്ത
ചോദ്യ പുസ്തകമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെങ്കിൽ അതേ അക്ഷര കോഡിലുള്ള ചോദ്യ പുസ്തകം മാറ്റി വാങ്ങുക.
ചോദ്യ പുസ്തകം വലതു മാര്‍ജിനില്‍ മദ്ധ്യഭാഗത്തായി സീല്‍ ചെയ്തിരിക്കും. ഉത്തരമെഴുതാനുള്ള അനുമതി
ലഭിച്ചാലല്യാതെ ചോദ്യ പുസ്തകം തുറക്കാന്‍ പാടില്ല.
പരീക്ഷ തുടങ്ങിയാലുടന്‍ ഉദ്യോഗാര്‍ത്ഥി തനിക്ക് ലഭിച്ചിരിക്കുന്ന ചോദ്യ പുസ്തകത്തില്‍ 100 ചോദ്യങ്ങളും
ക്രമമായി ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ചോദ്യ പുസ്തകത്തില്‍ അച്ചടിക്കാത്തതോ, കീറിയതോ
വിട്ടുപോയതോ ആയ പേജുകള്‍ ഉണ്ടാകില്ല, അഥവാ ഉണ്ടെങ്കില്‍ അക്കാര്യം ഇന്വിജില്റ്റേറുടെ ശ്രദ്ധയില്‍
കൊണ്ടുവരികയും അതേ അക്ഷര കോഡിലുള്ള പൂര്‍ണ്ണമായ ചോദ്യ പുസ്തകം മാറ്റി വാങ്ങുകയും
ചെയ്യേണ്ടതാണ്. ഇത് ഏറ്റവും പ്രധാനപ്പെട്ടതാണ്.
ചോദ്യ പുസ്തകത്തിന്റെ അവസാനം ഒന്നും എഴുതാത്ത ഒരു കടലാസ് ചേര്‍ത്തിട്ടുണ്ട്. ഇത് ഉത്തരം കണ്ടു
പിടിക്കുന്നതിനുള്ള കുറിപ്പുകള്‍ക്കായി ഉപയോഗിക്കാവുന്നതാണ്.
ഉത്തരങ്ങള്‍ രേഖപ്പെടുത്താന്‍ ആരംഭിക്കുന്നതിന് മുമ്പ് ഉത്തരക്കടലാസിന്റെ മറുപുറത്തുള്ള നിര്‍ദ്ദേശങ്ങള്‍
ശ്രദ്ധാപൂര്‍വ്വം വായിക്കുക.
ശരിയുത്തരം ഉള്‍പ്പെടെ ഓരോ ചോദുത്തിനും (ക), (8), (0), 1) എന്ന നാല് ഉത്തരങ്ങൾ തന്നിരിക്കും.
ശരിയുത്തരം തിരഞ്ഞെടുത്ത് ഒ.എം.ആര്. ഉത്തരക്കടലാസില്‍ ബന്ധപ്പെട്ട ചോദ്യ നമ്പറിന് നേരെയുള്ള
ശരിയുത്തരം സൂചിപ്പിക്കുന്ന കുമിള (ബബിള്‍; മാത്രം നീലയോ കറുപ്പോ ബാൾ പോയിന്റ് പേന ഉപയോഗിച്ച്
കറുപ്പിക്കുക.
ഓരോ ശരിയുത്തരത്തിനും ഒരു മാർക്ക് ലഭിക്കുകയും ഓടോ തെറ്റുത്തരത്തിനും 1/3 മാർക്ക് നഷ്ടമാവുകയും
ചെയ്യും. ഉത്തരം രേഖപ്പെടുത്താത്ത ചോദ്യങ്ങള്‍ക്ക് മാർക്ക് നഷ്ടമാവുകയില്ല.
പരീക്ഷാ സമയം കഴിയുന്നതിന് മുമ്പോ, ഉത്തരക്കടലാസ് ഇന്‍വിജിലേറ്ററെ ഏല്പ്പിക്കാതെയോ ഭരു
ഉദ്യോഗാര്‍ത്ഥിയും പരീക്ഷാഹാൾ വിട്ട് പുറത്തുപോകാന്‍ പാടില്ല.
നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്. പരീക്ഷയില്‍ ക്രമക്കേട് നടത്തുകയോ അതിനുള്ള ശ്രമം
നടത്തുകയോ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ അയോഗ്യരായി പ്രഖ്യാപിക്കുന്നതാണ്.