Kerala PSC Previous Years Question Paper & Answer

Title : RESEARCH ASSISTANT FOLKLORE ARCHAEOLOGY
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'RESEARCH ASSISTANT FOLKLORE ARCHAEOLOGY' And exam conducted in the year 2018. And Question paper code was '038/2018'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 14
Excerpt of Question Code: 038/2018

41.

42.

48.

44.

45.

46.

47.

48.

49.

80.

ഗതി ചേര്‍ന്ന വിഭക്തിയ്ക്കു പറയുന്ന പേരെന്ത്‌?
(¢) മിശവിഭക്കി (3) സംബന്ധികാവിഭക്തി
(0) മാര്‍ഗവിഭക്തി യ) പ്രതിഗ്രാഹികവിഭക്തി

മലയാളഭാഷയെക്കുറിച്ച്‌ മലയാളിയെഴുതിയ ആദ്യത്തെ വ്യാകരണ ഗ്രന്ഥമേത്‌?
(4) കേരളപാണിനീയം (൫ മലയാഴ്മയുടെ വ്യാകരണം
(© കേരളകൌമുദി യ) മലയാളഭാഷാ വ്യാകരണം

*ആറാംതിരുമുറിവ്‌' എന്നത്‌ ഏതു തരം തദ്ധിതമാണ്‌?
(&) തന്മാത്രാതദ്ധിതം (൫) നാമനിര്‍മ്മായി തദ്ധിതം
(0) പൂരണി തദ്ധിതം യ) തദ്വ്തദ്ധിതം

നാട്യശാസ്തരത്തിന്റെ മറ്റൊരു പേരെന്ത്‌?
(ಹ) ഭാരതകീര്‍ത്തി (8) വ്യക്തിവിവേകം
(0೮) അഭിനവഭാരതി மு) அணி

നന്ദേശകാവ്യങ്ങളിലുപയോഗിക്കുന്ന വൃത്തത്തിന്റെ പേരെന്ത്‌?
(2) മന്ദാക്രാന്ത 8) വിയോഗിനി
© ‏هليه‎ യ) പ്രഹര്‍ഷിണി

താഴെക്കാണുന്നവയില്‍ “അധികാക്ഷര'മേത്‌?

‎४‏ ربص مہ ۵ف

‎ம ಯಂ
ഇന്‍ഡ്യന്‍ ലിപികളുടെ മൂലലിപിയായി കരുതുന്ന ലിപിയേത്‌?

‎(4) വപട്ടെടുത്ത്‌ (3) കോലെഴുത്ത്‌

‎(0) ബ്രാഫി യ) ഗ്രന്ഥാക്ഷരം
ഉദയംപേരൂര്‍ സുന്നഹദോസ്‌ നടന്ന വര്‍ഷം :

‎ಯ) 1498 (B) 1665

‎€) 1560 യ) 1599
അകനാനുറ്‌ എന്ന സംഘകാവ്യത്തിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയമേത്‌?

‎(ಯ) പ്രണയം (8) യുദ്ധം

‎(09) നീതി യ) തത്വചിന്ത
അപനിര്‍മ്മാണത്തിന്റെ ആചാര്യനായി കരുതുന്ന ഫ്രഞ്ച്‌ ദാർശനികനാര്‌?

‎(4) ആന്റോണിയോ ഗ്രാംഷി ൫ ഴക്ദെരിദ

‎(0 ഫ്രെഡറിക്ജയിംസൺണ്‍ യ) പാള്‍ട്ട ബഞ്ചമിൻ

‎7 038/2018

‎[P.T.O.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

RESEARCH ASSISTANT FOLKLORE ARCHAEOLOGY : Video