Kerala PSC Previous Years Question Paper & Answer

Title : RESEARCH ASSISTANT FOLKLORE ARCHAEOLOGY
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'RESEARCH ASSISTANT FOLKLORE ARCHAEOLOGY' And exam conducted in the year 2018. And Question paper code was '038/2018'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 14
Excerpt of Question Code: 038/2018

81.

82.

88.

84.

88.

86.

87.

88.

89.

40.

ഭാരതീയ ഭാഷാഗോത്രങ്ങളെക്കുറിച്ചുള്ള ആദ്യത്തെ താരതമ്യപഠനം നടത്തിയതാര്‌?
(ಹ) സർവില്യംജോണ്‍സ്‌ (൫) അര്‍ണോസ്‌ പാതിരി
(0 റോബര്‍ട്ട്‌്കാല്‍ഡ്വല്‍ D) ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്‌

കലയുടെ മാഹാത്മ്യം തന്നെ അനുകരണമാണെന്നു വാദിച്ച യവനചിന്തകനാര?

മ പ്ലേറ്റോ ൫) ന്ോക്രട്ടീസ്‌

(0) സനസോഫോള്‍ക്സിസ്‌ (D) അരിസ്റ്റോട്ടിൽ
പരരസ്ത്യ-പാശ്ചാത്യ നാഹിത്യചിന്താസമന്പയമായി മുണ്ടശ്ശേരി എഴുതിയ ഗ്രന്ഥമേത്‌?

(^) കാവ്യപീഠിക ൪) മാറ്റൊലി

(© पुनम (D) നാടകാന്തം കവിത്വം

വള്ളത്തോള്‍ എഴുതിയ വിമര്‍ശന ഗ്രന്ഥത്തിന്റെ പേരെന്ത്‌?
(¢) ഗ്രന്ഥവിചാരം (൫) ഗ്രന്ഥവിഹാരം
(09) ഗ്രന്ഥലോകം യ) ഗ്രന്ഥമഹാത്മ്യം

ശാകുന്തളത്തിന്റെ മലയാളഗദ്യപരിഭാഷ തയ്യാറാക്കിയതാര?

(4) ഏ.ആര്‍. രാജരാജവര്‍മ്മ ' കുഞ്ഞിക്കുട്ടന്‍ തമ്പുരാൻ

(09 ആയില്യം തിരുനാൾ ൯) കേരളവര്‍മ്മ വലിയ കോയിത്തമ്പുരാൻ
മറിയാമ്മ നാടകത്തിന്റെ കർത്താവാര?

(ക) കണ്ടത്തില്‍ വര്‍ഗ്ഗീസ്‌ മാപ്പിള 8) ചിത്രമെഴുത്ത്‌ കെ.എം. വര്‍ഗ്ഗീസ്‌

(@ വി.എസ്‌. ആന്‍ഡ്രൂസ്‌ യ) കൊച്ചീപ്പന്‍ തരകൻ
സി.എല്‍. ആന്റണി എഴുതിയ വ്യാകരണ ഗ്രന്ഥമേത്‌?

(ಹ) കേരളപാണിനീയം ഭാഷ്യം (1) കേരളഭാഷാ വ്യാകരണം

(0) കേരളപാണിനീയ വിമർശനം യ) കേരളഭാഷാവിജ്ഞാനീയം

സി.എന്‍. സുബ്രഹ്മണ്യം പോറ്റിയെഴുതിയ നോവലേത്‌?
(ಹ) അക്ബർ (3) ചമ്പകമാല
(© കളിത്തോഴി ൯൬) ദേവലോകം

മലയാളത്തിലെ ആദ്യത്തെ അപസര്‍പ്പക നോവലേത്‌?

(ക ഏഴാംമുദ്ര ൪ ഭിഷ്ടദംഷ്ട്രം
(0) ‏8ھ 0 مملہ”دھ‎ (2) തലയോട്‌

അയ്യപ്പപ്പണിക്കരുടെ 'കുരുക്ഷേത്രം' പ്രസിദ്ധീകരിച്ച വര്‍ഷം :
(^) 1969 (B) 1960
(0 1967 (D) 1962

038/2018 6

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

RESEARCH ASSISTANT FOLKLORE ARCHAEOLOGY : Video