Kerala PSC Previous Years Question Paper & Answer

Title : INSTRUMENT MECHANIC KERALA COLLEGIATE EDUCATION MUSIC COLLEGES DEPT ( Malayalam )
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'INSTRUMENT MECHANIC KERALA COLLEGIATE EDUCATION MUSIC COLLEGES DEPT ( Malayalam ) ' And exam conducted in the year 2015. And Question paper code was '111/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 12
Excerpt of Question Code: 111/2015

26.

27

28,

29.

30.

31.

32,

33.

34.

35.

മദ്ദളക്കൂട്റിയുടെ വിസ്താരം കുറഞ്ഞ ഭാഗത്തിന്‌ പറയുന്ന പേരെന്ത്‌ ?
(ಗಿ) ഇടത്തല (18) വലത്തല (0) அவலை (D) ഇടവട്ടം

മദുളവാദനത്തിന്‌ വാദകര്‍ കൈവിരലില്‍ ഉപയോഗിക്കുന്ന സാധനത്തിന്റെ പേരെന്ത്‌ 7
(^) ಯಗ್ಲೆ (8) കുട്ടി (ಲ) ചുറ്റ്‌ (0) മാവ്‌

മദ്ദളത്തിന്റെ വലന്തലയില്‍ ചോറും കരിയും ചേര്‍ത്ത്‌ കുഴച്ച്‌ വെറ്റിലകൊണ്ട്‌ പശിമ ചേര്‍ത്ത്‌
പുരട്ടുന്നതിന്‌ പറയുന്ന പേര്‌ എന്ത്‌ ?

(ക) കരിയിടുക (9) ചോറിടുക (€) പശയിടുക (2) വെറ്റിലയിടുക

താഴെ പറയുന്നതില്‍ മദ്ദളത്തിന്റെ പ്രധാനഭാഗം അല്ലാത്തത്‌ ഏത്‌ ?
(ക) കൂട്ടി (0) ഇടന്തലവട്ടം (0) വാറ്‌ (00) വളയം

മൃദംഗത്തിന്റെ വലന്തലയില്‍ എത്ര അട്ടി തോൽ ഉണ്ട്‌ ?

(ക) മൂന്ന്‌ (8) രണ്ട്‌ (೧) നാല്‌ (10) അഞ്ച്‌
മൃദംഗത്തിന്റെ വലന്തലയില്‍ എത്ര 'കണ്ണികള്‍' ഉണ്ട്‌ ?
(A) 16 ೫ 12 (ಲ) 10 (D) 1

മൃദംഗത്തിന്റെ 'തൊപ്പിത്തോല്‍' ഏതുതരം തോലുകൊണ്ട്‌ നിര്‍മ്മിച്ചിരിക്കുന്നു ?
(^) ആട്ടിതോല്‍ (8) എരുമത്തോല്‍ (൦) കാളത്തോൽ (D) 22006009

മൃദംഗത്തിന്റെ 'മീടടുതോല്‍' നിര്‍മ്മിക്കുന്നത്‌ ഏതുതരം തോലുകൊണ്ടാണ്‌ ?
(ക) എരുമത്തോല്‍ © കാളത്തോല്‍
(೮) പശുവിന്‍തോല്‍ (0) ഉടുമ്പിന്‍തോല്‍

ക്യറഞ്ഞ ശ്രുതിക്കുള്ള മൃദംഗത്തിന്റെ പേര്‌ എന്താണ്‌ ?
(ക) തക്കുകട്ട (8) പൊല്ചുകട്ട (ಲ) ചോറ്റുകട്ട (D) തിമിരക്കട്ട

മൃദംഗത്തിന്റെ രണ്ടു തലകളേയും യോജിപ്പിക്കുന്ന 'വാര്‍' ഏതുതരം തോലുകൊണ്ട്‌
നിര്‍മ്മിച്ചിരിക്കുന്നു ?

(^) എരുമത്തോല്‍ (8) കാളത്തോല്‍

(ಲ) ആട്ടിന്‍തോല്‍ (0) പോത്തിന്‍തോല്‍

11/2015 - M 6 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

INSTRUMENT MECHANIC KERALA COLLEGIATE EDUCATION MUSIC COLLEGES DEPT ( Malayalam ) : Video