Kerala PSC Previous Years Question Paper & Answer

Title : INSTRUMENT MECHANIC KERALA COLLEGIATE EDUCATION MUSIC COLLEGES DEPT ( Malayalam )
Question Code : A

Page:1


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'INSTRUMENT MECHANIC KERALA COLLEGIATE EDUCATION MUSIC COLLEGES DEPT ( Malayalam ) ' And exam conducted in the year 2015. And Question paper code was '111/2015'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 1 out of 12
Excerpt of Question Code: 111/2015

11/2015 - M

1:

വയലിന്‍ -ന്റെ ഉല്‍പ്പത്തി ഏത്‌ രാജ്യത്തില്‍ നിന്ന്‌ ?
(ക) സ്റ്റെയിന്‍ (8) ഇറ്റലി (©) ഫ്രാന്‍സ്‌ (1) ജര്‍മ്മനി

വയലിന്‍ വിഭാഗത്തില്‍ പെടുന്ന വാദ്യം ?
[&) ഡബിൾ ബാസ്‌ (8) ഗിറ്റാര്‍

(0) സൈടലാഫോൺ (೧) വീണ

വയലിന്‍ നിര്‍മ്മിച്ചത്‌ എത്രാം നൂറ്റാണ്ടിലാണെന്നാണ്‌ കരുതപ്പെടുന്നത്‌ ?
(A) 18 (8) 13 € 16 (>) 19

വയലിനില്‍ എത്ര തന്ത്രികള്‍ ഉണ്ട്‌ ?
(ക) 7 @ 6 () 4 o) 3

താഴെ പറയുന്നവയില്‍ വയലിൻ വിദ്വാന്‍ അല്ലാത്തത്‌ ആര്‌ ?
(മ) ലാല്‍ഗുഡി ജയരാമന്‍ (8) ഉമയോള്‍പുരം ശിവരാമന്‍
(€) എം.എസ്‌. ഗോപാലകൃഷ്ണന്‍ (0) ഭി.എന്‍. കൃഷ്ണന്‍

വയലിന്‍ ഏത്‌ വിഭാഗത്തില്‍ പെടുന്ന വാദ്യമാണ്‌ ?
(ക) തന്ത്രവാദും (8) സുഷിര വാദ്യം

(6) ചര്‍മ്മ വാദ്യം (D) ഘന വാദ്യം

ഒരു വയലിന്‍ വിദ്യാര്‍ത്ഥി ആദ്യമായി കര്‍ണ്ണാടക സംഗീതം അഭ്യസിക്കുന്നത്‌ ഏത്‌
രാഗത്തിലാണ്‌ ?

(ക) നാട്ട (8) ഖരഹരപ്രിയ

)© മായാമാളവഗയള (5) ശുദ്ധസാവേരി

വയലിൻ ഘടന ഏത്‌ രൂപത്തിലാണ്‌ ?
(4) സിംഹം (ए) തംബുരു (0) മനുഷ്യൻ (2) വീണ

10م

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

INSTRUMENT MECHANIC KERALA COLLEGIATE EDUCATION MUSIC COLLEGES DEPT ( Malayalam ) : Video