Kerala PSC Previous Years Question Paper & Answer

Title : ASSISTANT PRISON OFFICER MALE JAIL NCA OX MALAYALAM
Question Code : A

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'ASSISTANT PRISON OFFICER MALE JAIL NCA OX MALAYALAM' And exam conducted in the year 2017-M. And Question paper code was '138/2017-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 16


Excerpt of Question Code: 138/2017-M

35.

36.

37.

38,

39.

40,

41,

42,

43,

ഇ-ഗവേണന്‍സിലൂടെ ഗവണ്‍മെന്റ്‌; 'സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്ന സ്ഥാപനം ?
(ക) ജനസേവകേന്ദ്രങ്ങള്‍ (8) വില്ലേജ്‌ ഓഫീസ്‌
(0) ചഞ്ചായത്തുകള്‍ യ) അക്ഷയകേന്ദ്രങ്ങള്‍

ഭൂമിയോട്‌ ചേര്‍ന്നുള്ള അന്തരിക്ഷപാളി ഏത്‌?
(ക) സ്രാറ്റോസ്ഫിയര്‍ (8) മിസോസ്ഫിയര്‍
(0) തെര്‍മോസ്ഫിയര്‍ യ) ഭട്രോപ്പോസ്ഫിയര്‍

താഴെ കൊടുത്തിരിക്കുന്നതില്‍ ഹരിതഗ്ൃഹവാതകം ഏത്‌?
(ಹಿ) ഭാക്‌സിജന്‍ 08) ೧೧೧೧೫೯
(0) കാര്‍ബണ്‍ യ) നൈട്രജന്‍

ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി ഏത്‌?
(ക) മുംബൈ-ഹൈ (18) ഡിഗ്ബോയ്‌
(0 ബൊക്കാറോ യ) ഷിമോഗ

കേരള നവോത്ഥാനത്തിന്റെ പിതാവ്‌?

(2) ചട്ടമ്പിസ്വാമികള്‍ 8) അയ്യങ്കാളി
(© ശ്രീനാരായണഗുരു യു വൈകുണ്ഠസ്വമികള്‍

ഏതു യൂറോപ്യന്മാരുടെ സംഭാവനയാണ്‌ “ഹോര്‍ത്തൂസ്‌ മലബാറിക്കസ്‌ ' ?

(2) ഇ്ലണ്ട്‌ ൫ ഡച്ച്‌
(0 പോര്‍ച്ചുഗീസ്‌ D) ഫ്രാന്‍സ്‌

കേരളത്തിലെ ഇപ്പോഴത്തെ കൃഷി മന്ത്രി ?
(^) ജി.സുധാകരന്‍ (8) പി.തിലോത്തമന്‍
(0 വി.എസ്‌. സുനില്‍കുമാര്‍ യ കെ.കെ. ഷൈലജ

*വിലാസിനി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന എഴുത്തുകാരന്‍ ?
(ಗಿ) പി.സി. കുട്ടികൃഷ്ണന്‍ (8) പി.വി. അയ്യപ്പന്‍
(0) അപ്യുതന്‍ നമ്പുതിരി യ) എം.കെ. മേനോന്‍

ചിപ്കോ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ ?

(^) സുന്ദര്‍ലാല്‍ ബഹുഗുണ (8) മേധാപട്കര്‍
(0 ആര്‍.കെ. പച്ചനരി യ) വന്ദനശിവ
7 138/2017-M

[P.T.O.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

ASSISTANT PRISON OFFICER MALE JAIL NCA OX MALAYALAM : Video