Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'ASSISTANT PRISON OFFICER MALE JAIL NCA OX MALAYALAM' And exam conducted in the year 2017-M. And Question paper code was '138/2017-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
81,
82,
83,
84,
85,
86,
രാമു വശം 50 ആപ്പിള്‍ ഉണ്ടായിരുന്നു. അതിന്റെ 20% വിറ്റു. ബാക്കിയുടെ 20% അഴുകിപ്പോയി.
അവശേഷിക്കുന്ന ആപ്പിളിന്റെ എണ്ണമെത്ര ?
(A) 40 ® 32
© 30 യ 6
ഒരു കച്ചവടക്കാരന് വാങ്ങിയ എല്ലാ പേനകളും വിറ്റു. 8 പേനയുടെ വാങ്ങിയ വിലയും 10
പേനയുടെ വിറ്റവിലയും തുല്ല്യമായാല്‍ ലാഭമോ നഷ്ടമോ ? എത്ര ?
(ക) 20% നഷ്ടം 8) 10% ലാഭം
(0) 10% നഷ്ടം യ) 20% ലാഭം
രാജന് 5,000 രൂപ 6% നിരക്കിൽ 2 വര്‍ഷത്തേക്ക് സാധാരണ പലിശ കണക്കാക്കുന്ന ആളിൽ നിന്ന്
വായ്യയെടുത്തു. എന്നാല്‍ അജിത് ഇതേ തുക ഇതേ നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന
ബാങ്കില്‍ നിന്ന് വായ്്കുയെടുത്തു. 2 വര്‍ഷം കഴിയുമ്പോള്‍ രണ്ടുപേരുടേയും പലിശയിലുള്ള
വൃത്യാസമെത്ര ?
(മ) 30 രൂപ رق னை
(0 18 രൂപ D) 15രൂപ
8:554:5,15:56:7ആയാല്‍8:൦എത്ര?
(ಹ) 9:13 (೫) 35:24
(© 24:28 (೧) 24:35
12010 നീളമുള്ള ട്രെയിന്‍ 160 11 നീളമുള്ള റെയില്‍വേ പ്ലാറ്റ്ഫോം 14 സെക്കന്റ് കൊണ്ടു കടന്നു
പോകുന്നു. ഈ ട്രെയിന്‍ 10011 നിളമുള്ള പ്ലാറ്റ്ഫോം കടന്നു പോകുന്നതിന് എടുക്കുന്ന സമയം ?
(മ) 12 സെക്കന്റ് ൫ 11 സെക്കന്റ്
(© 10 സെക്കന്റ് യ) 13സെക്കന്റ്
A യ്ക് ഒരു ജോലി ചെയ്യാന്‍ 50 ദിവസം വേണം. എന്നാൽ 18 യ്ക് 40 ദിവസം മതി. രണ്ടുപേരും കൂടി 10
ദിവസം ജോലി ചെയ്തു. അതിനുശേഷം है. കളഞ്ഞിട്ടു പോയി. ബാക്കി ജോലി 18 ഒറ്റയ്ക്ക് എത്ര
ദിവസം കൊണ്ട് ചെയ്തു തീര്‍ക്കും ?
(ക) 11 ദിവസം (8) 18 ദിവസം
(0 22 ദിവസം (0) 26ദിവസം
138/2017-M 12 A