Page:4
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LAB ASSISTANT HIGHER SECONDARY EDUCATION' And exam conducted in the year 2018-M. And Question paper code was ' 082/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
10.
11.
12,
13,
14,
15,
വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വര്‍ഷം?
(ಹ) 1809 ജനുവരി 11 (8) 1808 ೫೧7೧1೫11
(೧) 1810 0016716 1 (D) 1811 77016216 1
സംസ്ഥാന പുനഃസംഘടനാ കമ്മീഷന്‍ നിലവിൽ വന്ന വര്‍ഷം?
^ 1949 (೫) 1954
(೧ 1953 D)y 6
താഴ കൊടുത്തിരിക്കുന്നവരില്‍ *ദിനബന്ധു' പത്രത്തിന്റെ സ്ഥാപകൻ ആര്?
(ക) വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്‍ (18) വി.ആര്‍.കൃഷ്ണയ്യര്‍
(೧) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (0) വക്കം അബ്ദുള്‍ ഖാദര്‍ മനലവി
മലയാളം സര്‍വ്വകലാശാലയുടെ ഇപ്പോഴത്തെ വൈസ്പാന്‍സലര്‍ ആര്?
(4) കെ.ജയകുമാര്‍ (8) ഡോ. അനില്‍ വള്ളത്തോള്‍
(ಲ) കെ. മുഹമ്മദ് ബഷീര്‍ (0) ഡോ.ബാബു സെബാസ്റ്റ്യന്‍
2005-ല്‍ നിലവില്‍ വന്ന വിവരാവകാശ നിയമത്തിന്റെ നിര്‍മ്മാണത്തിലേക്ക് നയിച്ചത് “മസ്ദൂര്‍
കിസാന്‍ ശക്തി സന്‍ഗാതന്‍?' എന്ന സംഘടനയുടെ പ്രവര്‍ത്തനമാണ്. ഏത് സംസ്ഥാനം
കേന്ദ്രമാക്കികൊണ്ടാണ് ഈ സംഘടന പ്രവര്‍ത്തിച്ചത്?
(ಹ) രാജസ്ഥാന്‍ (8) ഗുജറാത്ത്
(೮) മഹാരാഷ്ട്ര യ) മധ്യപ്രദേശ്
ലോക്പാലിനെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവനയേത്?
(ക) ദേശീയ തലത്തിലുള്ള അഴിമതി വിരുദ്ധ സമിതിയാണ് ലോക്പാല്‍.
(B) 2014 ജനുവരി 16-നാണ് ഇന്ത്യയില്‍ ഈ നിയമം നടപ്പിൽ വന്നത്.
(0) എല്ലാ പാര്‍ലമെന്റംഗങ്ങളും ഗവണ്‍മെന്റ് ഉദ്യോഗസ്ഥരും ഈ നിയമത്തിന്റെ
പ്രിധിയില്‍ വരും.
യ) ഈ സമിതിയുടെ അധ്യക്ഷന്‍ കേന്ദ്ര നിയമ വകുപ്പ് മന്ത്രിയാണ്.
ഇന്ത്യയേയും പാക്കിസ്ഥാനെയും വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ അറിയപ്പെടുന്നത് ?
(ക) ഠാഡ്ക്സിഫ് ലൈന്‍ (൫) മക്മോഹന്‍ ലൈന്‍
(9) ഡ്യുറന്റ് ലൈന്‍ (D) ഈയൊന്നുമല്ല
ലോകത്തെ എത്ര സമയ മേഖലകളായി തരം തിരിച്ചിരിക്കുന്നു ?
(ಹ) 24 ® 14
© 12 യ 15
082/2018-M 4 A