Kerala PSC Previous Years Question Paper & Answer

Title : LAB ASSISTANT HIGHER SECONDARY EDUCATION
Question Code : A

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LAB ASSISTANT HIGHER SECONDARY EDUCATION' And exam conducted in the year 2018-M. And Question paper code was ' 082/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 16


Excerpt of Question Code: 082/2018-M

34,

35,

36,

37.

38,

39.

40,

41,

42,

വിദ്യകൊണ്ട്‌ പ്രബുദ്ധരാവുക സംഘടനകൊണ്ട്‌ ശക്തരാവുക” ഇങ്ങനെ ഉദ്ബോധിപ്പിച്ച സാമൂഹ്യ
പരിഷ്‌കര്‍ത്താവാര്‌?

(ಹ) വാഗ്ഭടാനന്ദന്‍ (8) ചട്ടമ്പി സ്വാമികള്‍

©) ശ്രീനാരായണ ഗുരു (യ) സഹോദരന്‍ അയ്യപ്പന്‍
ക്വിറ്റ്‌ ഇന്ത്യാ സമരത്തിന്റെ ഭാഗമായി നടന്ന “കീഴരിയൂര്‍ ബോംബ്‌ കേസ്‌ ' നടന്നത്‌ ഇന്നത്തെ ഏത്‌
ജില്ലയിലാണ്‌?

(മ) വയനാട്‌ (൫) ഇടുക്കി

(0) കൊല്ലം (യ) കോഴിക്കോട്‌

ഭവന രഹിതര്‍ക്ക്‌ ഭവനം എന്ന ലക്ഷ്യവുമായി കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി ?
(ಸ) ആര്‍ദ്രം (8) നവകേരള മിഷന്‍
(0 ഹരിതകേരളം (7) ലൈഫ്‌

2017-ലെ വള്ളത്തോള്‍ പുരസ്കാരം നേടിയതാര്‌ ?
(ക) ശ്രീകുമാരന്‍ തമ്പി (B) കെ.ആര്‍. മീര
(ಲ) കെ. സച്ചിദാനന്ദന്‍ യ) പ്രഭാവര്‍മ്മ

ഇലക്ഷന്‍ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടനാ ആര്‍ട്ടിക്കിള്‍ ഏത്‌?
ക 265 (6) 152
€) 324 (D) 370

കേരള സംസ്ഥാനത്തെ ആദ്യ വിവരാവകാശ കമ്മീഷണര്‍ ആര്‌ ?
(A) വിന്‍സണ്‍ എം. പോള്‍ (1) പാലാട്ട്‌മോഹന്‍ദാസ്‌
(9 എം.എം.പരിദ്പിള്ള യ) പി.ഭാസ്കരന്‍

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന്‌ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ത്യന്‍ സേന നടത്തിയ
പ്രവര്‍ത്തനം അറിയപ്പെടുന്നത്‌ ഏത്‌ പേരിൽ ?

(ക) ഭാപ്പറേഷന്‍ ഹണ്ട്‌ (3) ഓപ്പറേഷന്‍ വിജയ്‌

(0) ഓപ്പറേഷന്‍ സിനര്‍ജി യ ഈയൊന്നുമല്ല

കേരളത്തിലെ ഒചെല്‍ഡ്‌ ഒഹെല്‍പ്പ്‌ ലൈന്‍ നമ്പര്‍?

(ക 1091 (छ) 182
(9) 1098 (D) 1800
കേരള സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ 12-0൦ തവണയും കിരീടം നേടിയ ജില്ലയേത്‌ ?
(¢) പാലക്കാട്‌ (൫8) മലപ്പുറം
(ಲ) കണ്ണൂര്‍ (യ) കോഴിക്കോട്‌
7 082/2018-M

[P.T.0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LAB ASSISTANT HIGHER SECONDARY EDUCATION : Video