Kerala PSC Previous Years Question Paper & Answer

Title : LAB ASSISTANT HIGHER SECONDARY EDUCATION
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LAB ASSISTANT HIGHER SECONDARY EDUCATION' And exam conducted in the year 2018-M. And Question paper code was ' 082/2018-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 16


Excerpt of Question Code: 082/2018-M

082/2018-M

Total Marks : 100 Marks
Time : 1 hour and 15 minutes

1. *ഇന്ത്യയെ കണ്ടെത്തല്‍” എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാര്‌ ?
(ಹ) ദാദാഭായ്‌ നവറോജി (B) ജവഹര്‍ലാല്‍ നെഹ്റു
(0) ഗാന്ധിജി യ) എ.ആര്‍.ദേശായി

2. സ്വാതന്താനന്തര ഇന്ത്യയില്‍ നാട്ടുരാജ്യ സംയോജനത്തിനായി സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റിന്റെ
സെക്രട്ടറിയായി പ്രവര്‍ത്തിച്ച മലയാളി ആര്‌?
(ಗಿ) വി.പി. മേനോന്‍ (൫) വി.കെ. കൃഷ്ണമേനോന്‍
(0) പ്റ്റൂര്‍ ശങ്കരന്‍ നായര്‍ യ) സര്‍ദാര്‍ വല്ലഭായ്‌ പട്ടേൽ

3. പ്രസിദ്ധ ശാസ്ത്രജ്ഞന്‍ സി. വി. രാമന്‌ നോബേല്‍ സമ്മാനം ലഭിച്ചത്‌ താഴെ കൊടുത്ത ഏത്‌
വിഭാഗത്തിലെ കണ്ടുപിടുത്തത്തിന്‌ ആയിരുന്നു ?
(ക) ഭയതികശാസ്ത്രം (8) രസതന്ത്രശാസ്സ്രം
(9 വൈദ്യശാസ്ത്രം (0) സാമ്പത്തികശാസ്ത്രം

4. പ്രഥമ ഉദ്യമത്തില്‍ തന്നെ ചൊല്ലാദയത്യം വിജയിപ്പിച്ച ലോകത്തിലെ ആദൃ രാജ്യം?
(ಯ ഇന്ത്യ (B) ചൈന
(€) അമേരിക്ക യ റഷ്യ

5. കണ്‍കറന്റ്‌ ലിസ്റ്റിൽപ്പെട്ട വിഷയങ്ങളില്‍ നിയമ നിര്‍മ്മാണം നടത്താനുള്ള അധികാരം
നിക്ഷിപ്പമായിരിക്കുന്നത്‌ ?
(ക) കേന്ദ്രഗവണ്‍മെന്റില്‍
(3) സംസ്ഥാന ഗവണ്‍മെന്റില്‍
(೮) കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളിൽ സംയുക്തമായി
യ) ഇവയൊന്നുമല്ല

6. ഇന്ത്യവിദേശ നയത്തിന്റെ ഭാഗമായി പഞ്ചശീല തത്വം ഒപ്പിട്ടത്‌ ഏതു രാജ്യവുമായാണ്‌ ?
(2) പാക്കിസ്ഥാന്‍ (೫) ಉಣ

(ಲ) ചൈന യ) ഇന്തോനേഷ്യ

¶, ബ്രിട്ടീഷുകാര്‍ക്കെതിരെ കേരളത്തിൽ നടന്ന ആദ്യ സംഘടിത കലാപം ഏത്‌?

(ಗಿ) കുറിച്യ കലാപം (8) ആറ്റിങ്ങല്‍ കലാപം
(0 കുളച്ചല്‍ യുദ്ധം (2) മാപ്പിള കലാപം
A 3 082/2018-M

[P.T.0]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LAB ASSISTANT HIGHER SECONDARY EDUCATION : Video