Kerala PSC Previous Years Question Paper & Answer

Title : LD Clerk (SR For ST Only) In Various Dept MALAYALAM
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LD Clerk (SR For ST Only) In Various Dept MALAYALAM ' And exam conducted in the year 2020-M. And Question paper code was '003/2020-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 16


Excerpt of Question Code: 003/2020-M

003/2020-M

10.

Total Marks : 100 Marks
Time : 1 hour and 15 minutes

ഏതു നദിയിലാണ്‌ *കുറുവ' ദ്വീപ്‌ സ്ഥിതി ചെയ്യുന്നത്‌?

(ಹ) ഭവാനി (B) പാമ്പാര്‍
(೧) കബനി യ) കുന്തിപ്പുഴ
തിരുവിതാംകൂറില്‍ “അലോപ്പതി” ചികിത്സാ സമ്പ്രദായം ആരംഭിച്ച ഭരണാധികാരി.
(ಗ) സ്വാതി തിരുനാള്‍ (൫) ഗയരിലക്ഷ്മിഭായി
(೧೮) ഗയരി പാര്‍വതിഭായി (7) ധര്‍മ്മരാജ
വ്യവസായം ഉള്‍പ്പെടുന്നത്‌ സമ്പത്‌ വ്യവസ്ഥയിലെ ഏതു മേഖലയിലാണ്‌
(¢) സേവന മേഖല (8) പ്രാഥമിക മേഖല
(ಲ) ദ്വിതീയ മേഖല യ) ത്രതീയമേഖല
ഗവണ്‍മെന്റിന്റെ സേവനങ്ങള്‍ ജനങ്ങളിലേക്കെത്തുന്നത്‌ ആരിലൂടെയാണ്‌ ?
(മ) മന്ത്രിസഭ (8) പഞ്ചായത്ത്‌
(0 കോടതി (7) ഉദ്യോഗസ്ഥ വുന്ദം

അമേരിക്കന്‍ കോളനികൾ ഇംഗ്ലണ്ടില്‍ നിന്ന്‌ സ്വാതന്ത്രം നേടുന്നതിനു കാരണമായ
ഉടമ്പടി ഏത്‌?

(^) പാരീസ്‌ ഉടമ്പടി (18) മോസ്‌ക്കോ ഉടമ്പടി

(2) വേഴ്‌സായ്‌ ഉടമ്പടി യ) ബോസ്റ്റണ്‍ ഉടമ്പടി
പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തില്‍ അധ്യക്ഷത വഹിക്കേണ്ടത്‌ ആര്‌ ?

(ക) രാഷ്ട്രപതി (1) ലോക്‌സഭ സ്പീക്കര്‍

(೮) ഉപരാഷ്ട്രപതി യ) രാജ്യസഭ ഉപാധ്യക്ഷന്‍
ഭഗത്‌ സിങ്ങിന്റെ സ്മാരകമായ *ഭഗത സിങ്ങ്‌ ചൌക്ക്‌* സ്ഥിതി ചെയ്യുന്നതെവിടെ ?

¢} ലാഹോര്‍ (8) അമൃത്സര്‍

(ಲ) റാവല്‍പിണ്ടി യ) ഗുരുദാസ്പൂര്‍
പശ്ചിമ തീര സമതലത്തിന്റെ മധ്യഭാഗം ഏതു പേരില്‍ അറിയപ്പെടുന്നു ?

(ಹ) മലബാര്‍ തീരം (1) സിര്‍കാര്‍ തീരം

(८) കോറമാണ്ടല്‍ തീരം യ) കൊങ്കണ്‍ തീരം

ഇന്ത്യയില്‍ സാമ്പത്തിക ആസുത്രണ സംവിധാനമായ നീതി ആയോഗ്‌ നിലവില്‍
വന്നതെന്ന്‌?

(ಹ) 2015 ഏപ്രില്‍ 1 © 2015 ജനുവരി 1

(೧) 2015 ജുലൈ 1 (D) 2015 ഒക്ടോബര്‍ 1
*“നയന്‍കാര' 'അയ്യഗാര്‍' എന്നി ഭരണ രീതികൾ പിൻതുടര്‍ന്നിരുന്ന സാമ്രാജ്യം

(2) മറാത്ത സ്മാജ്യം (൫) മുഗള്‍ സാമ്രാജ്യം

(೧) വിജയനഗര സാമ്രാജ്യം യ) ബാമിനി സാമ്രാജ്യം

3 ` 003202037 `

[.7.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

LD Clerk (SR For ST Only) In Various Dept MALAYALAM : Video