Kerala PSC Previous Years Question Paper & Answer

Title : Pharmacist Gr II (Ayurveda) - ISM/ IMS/ Ayurveda Colleges
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Pharmacist Gr II (Ayurveda) - ISM/ IMS/ Ayurveda Colleges' And exam conducted in the year 2021. And Question paper code was '130/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 13
Excerpt of Question Code: 130/2021

ತತ್ತ

75,

77

78.

79.

80.

81.

രസശാസ്ത്രത്തില്‍ സ്വേദനത്തിന്‌ വേണ്ടി ഉപയോഗിക്കുന്ന യന്ത്രം.
(A) ഡോളായന്ത്രം (8) ഡമരൂയന്ത്രം
(C) വാലുകായന്ത്രം (D) പാതനയന്ന്രം

വത്സനാഭി അടങ്ങിയിരിക്കുന്ന ഓഷധയോഗം.
(A) ചൂക്കും തിപ്പല്യാദി ഗുളിക. (8) ശ്വാസാനന്ദം ഗൂളിക
(©) വെട്ടുമാറന്‍ ഗുളിക (೧) (8) യും (©) യും (Both 8 and ©)

ഡ്രഗ്ഗ്സ്‌ ആന്റ്‌ കോസ്മെറ്റിക്‌ റൂള്‍സ്‌ 1945 യില്‍ ആയുര്‍വേദ ഓഷധങ്ങളുടെ
ശുദ്ധരഷധനിര്‍മ്മാണരീതി പറഞ്ഞിരിക്കുന്ന ഷെഡ്യൂള്‍.

(A) ഷെഡ്യൂള്‍ M (8) ഷെഡ്യൂള്‍ T

(©) ഷെഡ്യൂള്‍ ಗ (0) ഷെഡ്യൂള്‍ ۷

താഴെ പറയുന്ന ഏതു വിഭാഗത്തിലാണ്‌ നവസാരം ഉള്‍പ്പെടുത്തിയിരിക്കുന്നത്‌?
(A) മഹാരസം (8) ഉപരസം
(C) സാധാരണരസം (D) ധാതു

ANG MIE ശോധനത്തിന്‌ ഉപയോഗിക്കുന്ന ദ്രവദ്രവ്യം.

(A) കൂശ്മാണ്ഡ സ്വരസം (8) ചൂര്‍ണ്ണോദകം

(©) തിലക്ഷാര ജലം (0) മേല്‍പറഞ്ഞവയെല്ലാം
വംഗത്തിന്റെ ശാസ്ത്രീയ നാമം.

(A) ടിന്‍ (tin) (8) സിംങ്ക്‌ (zinc)

(C) ലെഡ്‌ (lead) (0) കോപ്പര്‍ (copper)

ഡ്രഗ്സ്‌ ആന്റ്‌ കോസ്മറ്റിക്ക്‌ റൂള്‍സ്‌ 1945 യില്‍ ആയൂര്‍വ്വേദ ഓഷധങ്ങളുടെ
ലേബലിംഗ്‌, പാക്കിംഗ്‌, ആല്‍ക്കഹോളിന്റെ പരിധി എന്നിവ പ്രതിപാദിക്കുന്ന
ഭാഗം.

(A) ഭാഗം 15 (B) ഭാഗം 16
(C) ഭാഗം 17 (D) ഭാഗം 18

മന്ഥം ഏത്‌ കല്പനയുടെ വകഭേദമാണ്‌?
(A) ഫാണ്ടം (8) ഹിമം
(0) കലക്കം (ಐ) ശൃതം

See, ப ್ಸ್ರ್ಯ 130/2021

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Pharmacist Gr II (Ayurveda) - ISM/ IMS/ Ayurveda Colleges : Video