Kerala PSC Previous Years Question Paper & Answer

Title : Pharmacist Gr II (Ayurveda) - ISM/ IMS/ Ayurveda Colleges
Question Code : A

Page:12


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Pharmacist Gr II (Ayurveda) - ISM/ IMS/ Ayurveda Colleges' And exam conducted in the year 2021. And Question paper code was '130/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 12 out of 13
Excerpt of Question Code: 130/2021

——— ஆடசி

படர்‌

= താഴെ കൊടുത്തിരിക്കുന്നവയില്‍ തെറ്റായ പ്രസ്താവന ഏതാണ്‌?

(A) മധുരം, അം, ലവണം എന്നിവ വാതദോഷത്തെ ശമിപ്പിക്കുന്നു.
(8) അമും, ലവണം, കടു എന്നിവ പിത്തദോഷത്തെ വര്‍ദ്ധിപ്പിക്കുന്നു
(©) ലവണം, Mego, മധുരം എന്നിവ കഫദോഷത്തെ വര്‍ദ്ധിപ്പിക്കുന്നു.
(೧) കുടു, തിക്തം, കഷായം എന്നിവ പിത്തദോഷത്തെ ശമിപ്പിക്കുന്നു.

90. ശുദ്ധിചെയ്ത കാരസ്കരത്തിന്റെ ഓഷധമാത്ര (therapeutic dose)
(A) 1/4 മൂതല്‍ 1 രത്തി വരെ (8) 1/2 മൂതല്‍ 2 രത്തി വരെ
(C) 1 മാഷം (D) 1/2 മാഷം

91. താഴെ പറഞ്ഞിരിക്കുന്നവയില്‍ വൈറസ്‌ മൂലം ഉണ്ടാകുന്ന രോഗം.

(A) മലേറിയ (Malaria) (B) ടൈഫോയ്ഡ്‌ (Typhoid)
(0) main io’ (Mumps) (D) ഡിഫ്തീരിയ (Diphtheria)
92. ഏതു വിറ്റാമിന്റെ കുറവ്‌ കാരണമാണ്‌ മുറിവില്‍ നിന്ന്‌ അമിത രക്തസ്രാവം
ഉണ്ടാകുന്നത്‌?
(A) ०69०0 K (8) വിറ്റാമിന്‍ 0
(0) വിറ്റാമിന്‍ 812 (2) വിറ്റാമിന്‍ A
93. താഴെ പറയുന്നവയില്‍ അചക്ഷുഷ്യമായ ദ്രവ്യം ഏതാണ്‌?
(A) നവനീതം (വെണ്ണ) (8) മധു (തേന്‍)
(©) തിലതൈലം (എള്ളെണ്ണ) (೧) ഇവയൊന്നുമല്ല
94. താഴെ പറയുന്നവയില്‍ ഗോതമ്പിന്റെ (wheat) ഗൂണം അല്ലാത്തത്‌.
(A) ശീതം (8) ലഘു
(©) സ്നിഗ്ധം (೧) സരം

95. താഴെ പറയുന്നവയില്‍ മഹത്പഞ്ചമൂലത്തില്‍ ഉള്‍പ്പെടാത്തത്‌.

(A) കാശ്മരി (8) പാടലാ

(¢) തര്‍ക്കാരി (0) ബൃഹതി
96. വാതം കൊണ്ടുണ്ടാകുന്ന അജീര്‍ണ്ണം ഏതാണ്‌?

(A) വിദഗ്ധം (8) വിഷ്ടബ്ദം

(C) ആമം (೧) വിളംബിക

ಅ ee ್ಕ್ಚ್ಕ್ತರರ್ಕ್ಸರ್ಟ್‌ ന 130/2021

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Pharmacist Gr II (Ayurveda) - ISM/ IMS/ Ayurveda Colleges : Video