Kerala PSC Previous Years Question Paper & Answer

Title : Pharmacist Gr II (Ayurveda) - ISM/ IMS/ Ayurveda Colleges
Question Code : A

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Pharmacist Gr II (Ayurveda) - ISM/ IMS/ Ayurveda Colleges' And exam conducted in the year 2021. And Question paper code was '130/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 13
Excerpt of Question Code: 130/2021

5

61.

62.

63.

65.

eer

. നിംബത്തിന്റെ പര്യായം അല്ലാത്തത്‌.

(A) അരിഷ്ട (8) പിചൂമര്‍ദു

(0) പാരിഭദ്ര (D) കരഹാട

വമനകര്‍മ്മത്തിന്‌ ഉപയോഗിക്കുന്ന ദ്രവ്യം.
(A) യഷ്ടിമധു (B) ധാത്രി

(©) ആരഗ്വധം (D) മരിചം

ടങ്കണത്തിന്റെ ശാസ്ത്രീയ നാമം.
(A) ഓര്‍പ്പിമെന്റ്‌ (Orpiment) (8) ബോറാക്സ്‌ (Borax)

(6) പൈറൈറ്റ്‌ (Pyrite) (೧) 6೧60995 (Biotite)

ചിത്രകുത്തിന്റെ ഓഷധയോഗ്യമായ ഭാഗം.
(8) വേര്‌ (root) (B) സമൂലം (whole plant)

(6) തണ്ട്‌ (stem) (D) ഫലം (fruit)
ചരകമതപ്രകാരം വിരുദ്ധം എത്ര തരം ഉണ്ട്‌?

13 )8( 6م

(6) 18 (೧) 1

താഴെ പറയുന്നവയില്‍ പ്രമേഹത്തിന്‌ ഉപയോഗിക്കാത്ത ദ്രവ്യം ഏതാണ്‌?

(A) ഗോക്ഷുരം (8) ആമലകി

(0) ജംബു (5) ഇവയൊന്നുമല്ല (None of the above)

ഏലക്കയുടെ ഓഷധമാത്ര എത്രയാണ്‌?
(A) 1 ഗ്രാം (8) 3 (८09०

(೧) 6 ഗ്രാം (D) 8 ഗ്രാം

ത്രിസൂത്രങ്ങള്‍ ഏതൊക്കെയാണ്‌?

(A) ആഹാരം, നിദ്ര, ബ്രഹ്മചര്യം (8) வேரை, ലിംഗം, ഒഷധം

(८) സത്വം, ആത്മ, ശരീരം (0) ഇവയൊന്നുമല്ല

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Pharmacist Gr II (Ayurveda) - ISM/ IMS/ Ayurveda Colleges : Video