Kerala PSC Previous Years Question Paper & Answer

Title : Pharmacist Gr II (Ayurveda) - ISM/ IMS/ Ayurveda Colleges
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Pharmacist Gr II (Ayurveda) - ISM/ IMS/ Ayurveda Colleges' And exam conducted in the year 2021. And Question paper code was '130/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 13
Excerpt of Question Code: 130/2021

33. കൊട്ടം ചൂക്കാദി തൈല നിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്ന ദ്രവ്ദ്രവ്യം.
(A) ദധി (8) കാഞ്ജികം
(C) ക്ഷീരം (0) ஐ௨௦

34. അമൃതോത്തരം കഷായത്തില്‍ ചിറ്റമൃത്‌, കടുക്ക, ചൂക്ക്‌ എന്നിവയുടെ അനുപാതം.
(A) 4:2:1 (B) 3:2:1
60 1 (0) 1

35. ശിലാജതു സേവയില്‍ അപത്ഥ്യമായിട്ടുള്ളത്‌.

(A) ക്ഷീരം (പാല്‍) (8) മുദ്ഗം (ചെറുപയര്‍?)
(2) കൂലത്ഥം (മൂതിര) (0) ७0७७० (മോര്‌ )

36. ഗുഡികയുടെ സവീര്ൃയതാവധി.
(A) 6 മാസം (B) 1 വര്‍ഷം
(C) 16 മാസം (೧) 4 മാസം

37. ഭസ്മ നിര്‍മ്മാണത്തിന്‌ ചൂടു നല്‍കുന്ന സംവിധാനം.
(A) 6೦೧೫ರ] (8) പൂടം
(C) ചുല്ലിക (D) ഇവയൊന്നുമല്ല.
38. ലോഹങ്ങളുടെ ശ്രേഷ്ഠമായ മാരണത്തിന്‌ ഉപയോഗിക്കുന്ന പദാര്‍ത്ഥം
(A) രസം (8) മൂലിക
(C) ഗന്ധകം (೧) അരിലോഹം

39. രജതഭസ്മത്തിന്റെ നിറം

(A) വെള്ള (B) മഞ്ഞ
(©) കറൂപ്പ്‌ (D) ചുവപ്പ്‌
40. ഗ്രാഹിയായ ഓഷധ്രദ്രവ്യം തിരഞ്ഞെടുക്കുക.
(ಗಿ) കുമാരി (8) ശതാവരി
(C) കുടജം (D) മേല്‍പറഞ്ഞവയെല്ലാം

41. വത്സനാഭിയില്‍ അടങ്ങിയിരിക്കുന്ന രാസപദാര്‍ത്ഥം.
(A) അബ്രിന്‍ (abrin) (8) അക്കോണിറ്റിന്‍ (aconitine)
(©) സ്ട്രിക്നിന്‍ (strychnine) (0) മോര്‍ഫിന്‍ (morphine)

— . ಅಜಾ இது
130/2021

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Pharmacist Gr II (Ayurveda) - ISM/ IMS/ Ayurveda Colleges : Video