Kerala PSC Previous Years Question Paper & Answer

Title : Pharmacist Gr II (Ayurveda) - ISM/ IMS/ Ayurveda Colleges
Question Code : A

Page:11


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Pharmacist Gr II (Ayurveda) - ISM/ IMS/ Ayurveda Colleges' And exam conducted in the year 2021. And Question paper code was '130/2021'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 11 out of 13
Excerpt of Question Code: 130/2021

كك

83.

84.

85.

86.

87.

88.

ഇളനീര്‍കുഴമ്പ്‌ ഏത്‌ കല്പനയാണ്‌?

(A) സ്നേഹം (8) കലക്കം

(©) രസക്രിയ (D) ലേപം

സ്നേഹകലപനയില്‍ സ്വരസം ദ്രവ്ദ്രവ്യമായി എടുക്കുമ്പോള്‍ കല്കത്തിന്റെ
അളവ്‌.

(A) സ്നേഹത്തിന്റെ 1/4 (8) സ്‌നേഹത്തിന്റെ 1/6

(©) സ്‌നേഹത്തിന്റെ 1/8 (0) സ്നേഹത്തിന്റെ 1/2

ക്ഷാരസൂത്ര നിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്ന ഓഷധസസ്യം.
(A) ഗുഞ്ജ (8) Mas

(©) ധത്തുരം (D) ലാക്ഷാ

താതിരി പൂവ്‌ അടങ്ങിയിട്ടില്ലാത്ത ഓഷധയോഗം.
(A) അശോകാരിഷ്ടം (8) ദ്രാക്ഷാരിഷ്ടം
(C) ദശമൂലാരിഷ്ടം (0) അര്‍ജ്ജുനാരിഷ്ടം

ത്ര്രം (മോര്‌ ) നിഷേധിച്ചിട്ടുള്ള രോഗാവസ്ഥ.
(A) അഗ്നിമാന്ദ്യം (B) രക്തപിത്തം

(©) കഫരോഗം (0) മേല്‍പറഞ്ഞവജയെല്ലാം

മൂന്ന്‌ തരം വിപാകങ്ങള്‍ ഏതെല്ലാം?
(A) മധുരം, Gogo, കഷായം. (8) മധുരം, തിക്തം, കടു

(©) മധുരം, ७०9०, ലവണം (2) മധുരം, ೧0೦, കടു.

ഓജസ്സിനെ കുറിക്കുന്ന തെറ്റായ വാചകം ഏതാണ്‌?
(൧) ശരീരത്തിലെ സപ്തധാതുക്കളുടെ സാരമാണത്‌.
(8) ശരീരത്തിലെ എട്ടാമത്തെ ധാതുവാണത്‌.

(൭ അതിന്റെ നാശം മരണത്തിന്‌ കാരണമാകാം.

(0) ഇവയൊന്നുമല്ല.

| | "न" ‏سا‎ 13]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Pharmacist Gr II (Ayurveda) - ISM/ IMS/ Ayurveda Colleges : Video