Kerala PSC Previous Years Question Paper & Answer

Title : Drawing Teacher (High School) - Education -
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Drawing Teacher (High School) - Education -' And exam conducted in the year 2022-M. And Question paper code was '016/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 16
Excerpt of Question Code: 016/2022-M

38.

39.

40.

41.

42.

43.

44.

45.

46.

016/22-M

ഫ്രഞ്ച്‌ റൊമാന്റിക്ചിത്രകാരനായ 1818-19 ല്‍ വരച്ച ഓയില്‍ പെയിന്റിംഗായ
'ദ റാഫ്റ്റ്‌ ഓഫ്‌ ദ മെഡൂസ്‌' ഫ്രഞ്ച്‌ റൊമാന്റിസിസത്തിന്റെ പ്രതീകമായി മാറി.

A) ഡിലാക്വ 8) ബാരണ്‍ ഗ്രോസ്‌
C) തിയോഡര്‍ ജെറിക്കോ 0) ഫ്രാന്‍കോയിസ്‌ റൂഡ്‌

19-00 നൂറ്റാണ്ടിലെ ഫ്രഞ്ച്‌ ഫോട്ടോഗ്രാഫറില്‍ ഏറ്റവും ശ്രദ്ധേയനായത്‌
ആയിരുന്നു.

A) ഫോറി 8) ബോദ്ലയര്‍
C) കോംപ്തേ 0) ഫെലിക്സ്‌ 0650
“8 പെയിന്റേഴ്‌സ്‌ ഓഫ്‌ മോഡേണ്‍ ലൈഫ്‌ ' എന്ന ലേഖനത്തില്‍ ആണ്‌

ചിത്രകലയിലെ റിയലിസ്റ്റ്‌ പ്രസ്ഥാനത്തിന്‌ പിന്നിലുള്ള പ്രത്യയശാസ്ത്രത്തിന്റെ
ഏറ്റവും ശ്രദ്ധേയമായ പ്രസ്താവന നടത്തിയത്‌.

A) കാള്‍ മാര്‍ക്സ്‌ 8) ബോദ്ലയര്‍ 0) കോര്‍ബറ്റ്‌ 0) എംഗല്‍സ്‌

എന്ന ചിത്രത്തില്‍ കലാകാരന്‍ മാത്രമല്ല ആദ്യമായി കല സൃഷ്ടിക്കുന്ന
ഇടം വിഷയമായി മാറുന്നു.
A) എ ബറിയല്‍ അറ്റ്‌ ഓര്‍ണന്‍സ്‌ 8) സ്റ്റോണ്‍ ബ്രേക്കേഴ്‌സ്‌

0) ആര്‍ടിസ്റ്റ്‌ സ്റ്റുഡിയോ ൧) ബാത്തേഴ്‌സ്‌

റിയലിസത്തില്‍ നിന്ന്‌ ഇംപ്രഷണലിസത്തിലേക്കുള്ള പരിവര്‍ത്തനത്തിലെ ഒരു
സുപ്രധാന വ്യക്തിത്വവും, ആധുനിക ജീവിത സാഹചര്യവും വരച്ച 19-00 നൂറ്റാണ്ടിലെ
ആദ്യ കലാകാരന്മാരില്‍ ഒരാളുമായിരുന്നു

A) എഡ്വാര്‍ഡ്‌ മാനെ 8) ഗയ്‌ന്‍സ്ബറോ C) കാനലറ്റോ 7) ഗ്വാര്‍ഡി

'സലോണ്‍-ഡി-പരിസിന്‌' പകരമായി ഉം അനുയായികളും നടത്തിയ സ്വതന്ത്ര
പ്രദര്‍ശനങ്ങളില്‍ 1874-ല്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച “ഇംപ്രഷന്‍ സണ്‍റൈസ്‌ '
എന്ന പെയിന്റിംഗിന്റെ തലക്കെട്ടില്‍ നിന്നാണ്‌ ಇ எ എന്ന പദം
ഉരുത്തിരിഞ്ഞത്‌.

A) 010४816 8) മാനെ C) ഗോയ ൧) മോനെ
ക്ലാസൃഷ്ടികളായി പരിഗണിക്കപ്പെടുന്ന പരരാണികമായ, ഇന്നും നിലനില്‍ക്കുന്ന
മനുഷ്യ നിര്‍മ്മിത സൃഷ്ടികള്‍ പ്രധാനമായും ല്‍ നിന്നാണ്‌ കണ്ടു
വരുന്നത്‌.
A) ജപ്പാന്‍ 8) യൂറോപ്പ്‌ 0) അന്റാര്‍ട്ടിക ൧) ആഫ്രിക്ക
പ്രശസ്തമായ ആദ്യകാല വീനസ്‌ ശില്‍പ്പങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതിനെ
എന്നും വിളിക്കുന്നു.
A) 'ദ വീനസ്‌ ഓഫ്‌ വില്ലന്‍ഡോര്‍ഫ്‌" 8) 'ಇ വീനസ്‌ ഓഫ്‌ ലോസല്‍'
0) 8 വീനസ്‌ ഓഫ്‌ ലസ്പുഗ്‌” D) “ദ മെഡിസി വീനസ്‌”
പ്രാചീന ശിലായുഗ ചിത്രങ്ങള്‍ക്ക്‌ പ്രസിദ്ധമാണ്‌.
A) എടയ്ക്കല്‍ 8) അജന്ത C) ௨௦௫06௦ D) എല്ലോറ
-9-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Drawing Teacher (High School) - Education - : Video