Kerala PSC Previous Years Question Paper & Answer

Title : Drawing Teacher (High School) - Education -
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Drawing Teacher (High School) - Education -' And exam conducted in the year 2022-M. And Question paper code was '016/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 16
Excerpt of Question Code: 016/2022-M

016/22-M

47. 18 മീറ്ററിലധികമുള്ള ഭീമാകാരമായ മനുഷ്യ രൂപങ്ങള്‍ നീര്‍മ്മിക്കപ്പെട്ടത്‌ ഈ

ദ്വ്പിലാണ്‌.

A) ഡെവോണ്‍ ദ്വീപ്‌ 8) ജമൈക്ക ൭) ഗ്രീന്‍ലാന്റ്‌ D) ഈസ്റ്റര്‍ ദ്വീപ്‌
48. ഈജിപ്ഷ്യന്‍ കലയുടെ ആദ്യകാല മാതൃകകളിലൊന്നിനെ എന്നൂ

വിളിക്കുന്നു.

A) പാലറ്റ്‌ ഓഫ്‌ 09606 8) ദ നെബ്രാസ്‌കി ഡിസ്ക്ക്‌

C) തോര്‍ഡ്‌ ഹാമ്മര്‍ D) 'ദ ട്രന്‍ന്തോളം ചാരിയ്റ്റ്‌"

49. റോമന്‍ ചുമര്‍ ചിത്രകലയുടെ ചരിത്രം നമുക്കു കണ്ടെത്താനാകുന്ന നഗരമായ
79 എ. ഡി. യില്‍ വെസൂവിയസ്‌ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചപ്പോള്‍
അഗ്നിപര്‍വ്വത ചാരത്തില്‍ കുഴിച്ചു മൂടപ്പെടുകയായിരുന്നു.

A) നേപ്പ്ള്‍സ്‌ 8) പോംപെയ്‌ C) വെനീസ്‌ ட) മിലാന്‍
50. ആദ്യകാല നെതര്‍ലാന്‍ഡിഷ്‌ ചിത്രകാരനായ, 1434-ല്‍ വരച്ച എണ്ണ
ഛായ ചിത്രമാണ്‌ "ಇ ആര്‍ണോല്‍ഫിനി മാര്യേജ്‌”.
A) യാന്‍ വാന്‍ ഐക്ക്‌ 8) റോഗിയര്‍ വാന്‍ ഐക്ക്‌
C) ബോഷ്‌ ൧) ഫോക്ക്വേ
51. ഹിരോണിമസ്‌ ബോഷ്‌ വരച്ച ‏ہ'‎ ഗാര്‍ഡന്‍ ഓഫ്‌ എര്‍ത്ത്ലി ഡിലൈറ്റ്‌" വളരെ
വലിയ ഒരു
A) ഹെക്ലാപിറ്റ്‌ 8) ഡിപ്റ്റിക്‌
൭ ട്രിപ്റ്റിക്‌ 0) പെന്റാപ്റ്റിക്‌
52. ആണ്‌ ഏക ധ്രുവ വാണിഷിംഗ്‌ (Single Point Vanishing) വീക്ഷണ
കാഴ്ചപ്പാട്‌ കണ്ടെത്തിയത്‌.
A) ബ്രൂണലസ്ക്കി 8) ഗിബേര്‍ട്ടി
C) ആന്റോണിയോ മാന്റ്റി 0) വിദ്റോറിയോ മാഗ്നാഗോ
53. ഡൊണാറ്റല്ലോയുടെ അദ്ദേഹത്തെ നവോത്ഥാന കാലഘട്ടത്തിന്റെ മുന്‍
നിരയില്‍ പ്രതിഷ്ഠിക്കുന്ന ഏറ്റവും പ്രശസ്തമായ ശില്‍പ്പങ്ങളില്‍ ഒന്നാണ്‌.
A) പ്യൂട്ടോ വിത്ത്‌ ഫിഷ്‌ 8) ഡേവിഡ്‌
0) ഹെര്‍ക്യുലീസ്‌ ആന്‍ഡ്‌ ആന്‍ഡ്യൂസ്‌ 0) എ ഡയിംഗ്‌ ००४
54. ആദ്യകാല ഇറ്റാലിയന്‍ നവോത്ഥാന കലാകാരനായ ചെയ്ത (00४6०90
ചിത്രമാണ്‌ 'ಇ ഹോളി ട്രിനിറ്റി”.
A) കാമ്പിന്‍ 8) വാന്‍ഡര്‍ வலம்‌
C) യാന്‍ ആന്റ്‌ ഹ്യൂബര്‍ട്‌ D) മസാസ്സിയോ

A -10-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Drawing Teacher (High School) - Education - : Video