Kerala PSC Previous Years Question Paper & Answer

Title : Drawing Teacher (High School) - Education -
Question Code : A

Page:11


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Drawing Teacher (High School) - Education -' And exam conducted in the year 2022-M. And Question paper code was '016/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 11 out of 16
Excerpt of Question Code: 016/2022-M

016/22-M

55. തന്റെ മേലങ്കിയില്‍ കിടത്തിയിരിക്കുന്ന ഉണ്ണിയേശുവിന്റെ മുമ്പില്‍ ആരാധനയോടെ
മുട്ടുകുത്തി നില്‍ക്കുന്ന മേരിയുടെ ദൃശ്യം; അഞ്ച്‌ മാലാഖമാര്‍ അവന്റെ ജനനത്തെ
സ്വാഗതം ചെയ്തുകൊണ്ട്‌ പാടുകയും അവരില്‍ രണ്ടുപേര്‍ വീണവായിക്കുകയും
ചെയ്യുന്നു. അവരുടെ അരികില്‍ ഒരു കഴുത മോങ്ങുന്നതായി കാണുകയും,
ഒരു കാള ക്രിസ്തുവിനെ ഗാരവത്തിലും നോക്കുന്നു. ആരുടെ പെയിന്റിംഗ്‌ ആണ്‌
ഇവിടെ പരാമര്‍ശിക്കുന്നത്‌ ? ഏതാണ്‌ ഈ ചിത്രം ?

A) ഫ്രാ ആന്‍ജലീക്ക; 'ദ അനണ്‍സിയേഷന്‍'

8) ഗസ്സോലി; 'ദ ജേര്‍ണി ഓഫ്‌ ദ മാഗി”

C) പിയറോ ബല്ല ഫ്രാന്‍സിസ്‌ക്ക ; 'ദ നേറ്റിവിറ്റി”
D) മസാസ്സിയോ; 'ദ ട്രിബ, 308 മണി"

56. ന്റെ “മാര്‍സ്‌ ആന്‍ഡ്‌ വീനസ്‌” വെസ്പുച്ചി കുടുംബത്തിന്‌ വേണ്ടി
വരച്ചതും ഒരു പക്ഷേ ഒരു വിവാഹത്തെ അനുസ്തരിക്കുന്നതും, സമയമായ സ്നേഹ
ത്തിന്റേയും, മൃഗതൃഷ്ണയുടെ ഉപമയോടെ ഉള്ളതുമാക്കുന്നു.

A) അയേര്‍ട്സന്റെ 8) പിയറോ ഡി കോസിമയുടെ
C) എല്‍ ഗ്രേക്കോയുടെ D) ബോട്ടിസെല്ലിയുടെ
57. തന്റെ എന്ന പെയിന്റിംഗില്‍ മാന്‍ഡിഗ്ന ചിത്രം വലുതാണെന്ന്‌ ധ്വനി

ക്കാന്‍ 'ഫോര്‍ ഷോര്‍ട്ടനിംഗ്‌” പോലുള്ള (62000 ഉപകരണമായി രൂപങ്ങളെ
“കട്‌ ഓഫ്‌ ചെയ്ത്‌ ഫ്രെയിമിംഗ്‌ കൊണ്ട്‌ മറച്ചും അവതരിപ്പിക്കുന്നു.

A) സെയിന്റ്‌ സെബാസ്റ്റ്യന്‍ 8) ദ ഡിപ്പോസിഷന്‍

©) ദ റിസ്സറക്ഷന്‍ 0) ദ ബാപ്റ്റിസം ഓഫ്‌ ക്രസ്റ്റ്‌
58. 'ദ വിട്രൂുവിയന്‍ മാന്‍' എന്ന യൂടെ ഡ്രോയിംഗ്‌ ഒരു (೧1೧೦೮೧೫೧

ആനുപാതികമായി മനുഷ്യശരീരം എങ്ങനെ അടിസ്ഥാനമാകുമെന്ന്‌

വിവരിക്കുന്നു.

A) വാസരി 8) റാഫേല്‍

C) ലിയനാര്‍ഡോ ഡാവിഞ്ചി ட) ആന്‍ഡ്രേ സസാവിന
59. റഫേലിന്റെ ചിത്രം ഉയര്‍ന്ന നവോത്ഥാന തത്വങ്ങളുടെ ഒരു പരി

ണാമമാണ്‌.

A) ദ ഗിവിംഗ്‌ ഓഫ്‌ ദ കീ ടു സെയ്ന്റ്‌ പീറ്റര്‍ 8) ദ സ്ക്കൂള്‍ ഓഫ്‌ ௫660௫0”

C) ലാമന്റേഷന്‍ ഓഫ്‌ ക്രൈസ്റ്റ്‌ 0) ദ വിര്‍ജിന്‍ ഓഫ്‌ ദ റോക്സ്‌
60. “ദ വീനസ്‌ ഓഫ്‌ ഉര്‍ബിനോ' ന്റെ പ്രശസ്തമായ ഒരു പെയിന്റിംഗ്‌ ആണ്‌.

A) അല്‍ ടോര്‍ഫര്‍ 8) (my നേവാള്‍ഡ്‌ 0) ഷോണ്‍ഗോര്‍ 0) ടിഷ്യന്‍
61. ലിയര്‍നാഡോയുമായി താരതമ്യപ്പെടുത്തുമ്പോള്‍ തന്റെ ശാസ്ത്രീയ അന്വേഷണങ്ങള്‍

പരിമിതമാണെങ്കിലും 60೧ വടക്കിന്റെ ലിയര്‍നാഡോ' എന്നു,

വിളിക്കുന്നു.

A) മറോണി 8) ഡ്യൂറര്‍

C) സവാല്‍ഡോ 0) കൊറേജിയോ

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Drawing Teacher (High School) - Education - : Video