Kerala PSC Previous Years Question Paper & Answer

Title : Drawing Teacher (High School) - Education -
Question Code : A

Page:4


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Drawing Teacher (High School) - Education -' And exam conducted in the year 2022-M. And Question paper code was '016/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 4 out of 16
Excerpt of Question Code: 016/2022-M

016/22-M

6.

10.

താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായ പ്രസ്താവന (പ്രസ്താവനകള്‍

ഏതൊക്കെ ?

1) ഗാന്ധിജി അഹിംസയിലധിഷ്ഠിതമായ പുതിയ സമര രീതിയ്ക്ക്‌ ആദ്യം രൂപം
നല്‍കിയത്‌ ദക്ഷിണാഫ്രിക്കയില്‍ വച്ചാണ്‌.

2) ഗാന്ധിജിയുടെ രാഷ്ട്രീയഗുരു ബാലഗംഗാധരതിലകനായിരുന്നു.

3) ഒന്നാം വട്ടമേശ സമ്മേളനം 1932 -ലായിരുന്നു.

4) ജാലിയന്‍ വാലാബാഗ്‌ ദുരന്തം 1920 ഏപ്രില്‍ 13-ന്‌ ആയിരുന്നു.

A) 1 and 2 8) 1 only C) 1 3 0) 18೧64

താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകള്‍ പരിശോധിക്കുക.

1) സൂയസ്്‌കനാല്‍ ദേശസാല്‍ക്കരിച്ചത്‌ ഗമാല്‍ അബ്ദൂള്‍ ೧೦೦೧೦6೧.

2) ശീതസമരവുമായി ബന്ധപ്പെട്ട്‌ സോവിയറ്റ്‌ യൂണിയന്‍ നേതൃത്വം കൊടുത്ത
സൈനിക സംഘടനയാണ്‌ നാറ്റോ.

3) ദക്ഷിണാഫ്രിക്കയില്‍ നെല്‍സണ്‍ മണ്ടേലയ്ക്ക്‌ ശേഷം അധികാരത്തില്‍ വന്ന
പ്രസിഡന്റാണ്‌ താബോ എംബക്കി.

4) ഒന്നാം ലോകമഹായുദ്ധാനന്തരം ഒപ്പുവയ്ക്കപ്പെട്ട ഉടമ്പടിയാണ്‌ വേഴ്‌സാലീസ്‌
ഉടമ്പടി.

മുകളില്‍ കൊടുത്തിരിക്കുന്ന പ്രസ്താവനയില്‍ /പ്രസ്താവനകളില്‍ തെറ്റായ

പ്രസ്താവനയേത്‌ ?

A) 1 and 2 8) 1 3 C) 1,3,4 0) 2 only
താഴെക്കൊടുത്തിരിക്കുന്ന സംഭവങ്ങള്‍ കാലഗണനാക്രമത്തില്‍ ആക്കുക.

1) വൈക്കം സത്യാഗ്രഹം 2) പാലിയം സത്യാഗ്രഹം

3) കീഴരിയൂര്‍ ബോംബ്‌ കേസ്‌ 4) കയ്യൂര്‍ സമരം

A) 1,4 2 8) 1,3,4,2 C) 1,2,3,4 D) 1,3,2,4
താഴെക്കൊടുത്തിരിക്കുന്ന ചേരുപടിക്ളില്‍ ശരിയായി ചേര്‍ത്തിരിക്കുന്നവ ഏതൊക്കെ ?
1) ഭാരതപര്യടനം - തുറവൂര്‍ വിശ്വംഭരന്‍

2) മഹാഭാരത പര്യടനം - ഇരാവതി കാര്‍വ്വെ

3) മഹാഭാരത പഠനങ്ങള്‍ - കുട്ടികൃഷ്ണമാരാര്‍

4) യയാതി - വി. എസ്‌. ഖണ്‍ഡേക്കര്‍

A) 1 and 2 B) 1,3,4 0) 74 D) 4 only

താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ ശരിയല്ലാത്ത പ്രസ്താവന/പ്രസ്താവനകള്‍

ഏതൊക്കെ ?

1) കൂട്ടനാടിനെ ലോവര്‍കൂട്ടനാട്‌, അപ്പര്‍കൂട്ടനാട്‌, വടക്കന്‍ കൂട്ടനാട്‌ എന്നിങ്ങനെ
മൂന്നു വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു.

2) വിശാഖപട്ടണത്ത്‌ സ്റ്റീല്‍പ്പാന്റ്‌ സ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്‌ ശ്രീമതി
ഇന്ദിരാഗാന്ധിയാണ്‌.

3) പശ്ചിമഘട്ടത്തിന്റെ വടക്കേ അറ്റത്താണ്‌ അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വ്‌ സ്ഥിതി
ചെയ്യുന്നത്‌.

4) പെരിയാര്‍ നദിയുടെ തീരത്തുള്ള ചെറുതുരുത്തിയിലാണ്‌ കേരള കലാമണ്ഡലം
സ്ഥിതി ചെയ്യുന്നത്‌.

A) 1 and 2 B) 3and 4 C) 2and3 0) 18೧64

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Drawing Teacher (High School) - Education - : Video