Kerala PSC Previous Years Question Paper & Answer

Title : Drawing Teacher (High School) - Education -
Question Code : A

Page:13


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Drawing Teacher (High School) - Education -' And exam conducted in the year 2022-M. And Question paper code was '016/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 13 out of 16
Excerpt of Question Code: 016/2022-M

71.

72.

73.

74.

75.

76.

77.

78.

79.

016/22-M

1962 ഓഗസ്റ്റില്‍ ഗുജറാത്തിലെ ബാവ്‌നഗറില്‍ സ്ഥാപിതമായ ഹ്രസ്വകാല
ആര്‍ടിസ്റ്റ്‌ ഗ്രൂപ്പായ ഗ്രൂപ്പ്‌ -1890' ന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു

A) ജെ. സ്വാമിനാഥന്‍ 8) എം. എഫ്‌. ഹുസൈന്‍
0) എ. രാമചന്ദ്രന്‍ ட) ഡി. പി. റോയ്‌ 21980)

ബംഗാള്‍ സ്ക്കൂള്‍ ഓഫ്‌ ആര്‍ട്സ്‌സ്ഥാപിച്ച നവോത്ഥാന ദേശീയതയെതകര്‍ക്കാനും,
അന്താരാഷ്ട്ര തലത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ഇന്ത്യന്‍ 'അവാങ്ങ്‌ ഗാര്‍ഡ്‌ ೧೧

പ്രോത്സാഹിപ്പിക്കാനും _ ആണ്‌ ശ്രമിച്ചത്‌.

A) ഗ്രൂപ്പ്‌ 1890 8) ദ പ്രോഗ്രസ്സീവ്‌ ആര്‍ടിസ്റ്റ്‌ ഗ്രൂപ്പ്‌
0) കിച്ച്‌ മൂവ്മെന്റ്‌ D) താന്ത്രിക്‌

1931-ല്‍ ബ്രിട്ടിഷ്‌ ഭരണകൂടം അടിച്ചേല്‍പ്പിച്ച ഉപ്പ്‌ ரிஷி ഗാന്ധിജിയുടെ
നേതൃത്വത്തില്‍ നടന്ന പ്രസിദ്ധമായ _മാര്‍ച്ചാണ്‌ ഡി. പി. റോയ്‌ ೧೪೧೧)
യൂടെ ഇതേ പേരിലുള്ള ശില്‍പ്പത്തിന്‍ വിഷയം.

A) ക്വിറ്റ്‌ ഇന്ത്യ 8) ഗ്രേറ്റ്‌ മാര്‍ച്ച്‌

0) പാര്‍ലമെന്റ്‌ മാര്‍ച്ച്‌ 0) ദണ്ഡി മാര്‍ച്ച്‌

“വെയ്‌സ്‌ ഓഫ്‌ MIMO എന്ന കൃതി ആരുടേതാണ്‌ ?

A) സി. ശിവരാമ മൂര്‍ത്തി 8) ഡേവിഡ്‌ പൈപ്പര്‍

0) ജോണ്‍ ബര്‍ജര്‍ 0) വിജയകുമാര്‍ മേനോന്‍
കൊളോണിയല്‍ കാലത്തിനു ശേഷമുള്ള ദക്ഷിണേന്ത്യയിലെ പ്രമുഖ കലാ
പ്രവണതയായിരുന്ന _ കേരളത്തിലെ കല ആധുനികവല്‍ക്കരിക്കപ്പെടു
ന്നതിന്റെ പ്രാരംഭഘട്ടമായി മാറി.

A) മദ്രാസ്‌ സ്ക്കൂള്‍ 8) ബോംബെ പ്രോഗ്രസ്സീവ്‌

C) ബംഗാള്‍ സ്ക്കൂള്‍ ൧) ഡല്‍ഹി ശില്‍ചക്ര

19-00 നൂറ്റാണ്ടിലെ കേരളത്തിലെ ആദ്യത്തെ വനിതാചിത്രകാരിയായി രേഖപ്പെ ടുത്തി
യിരിക്കുന്നത്‌ ഒരു സ്റ്റുഡിയോയിലോ, കരകൌശല പണിപ്പുരയിലോ ജോലി ചെയ്ത

_ ആണ്‌.
A) പത്മിനി 8) മംഗളാ ബായി തമ്പുരാട്ടി
C) അജ്ഞലി ഇള മേനോന്‍ D) സുനയിനി ദേവി

ഹൈദരാബാദിലെ സലാര്‍ജംഗ്‌ മ്യൂസിയത്തിലെ നയനമനോഹരവും, ആനന്ദ
ദായകവൂമായ മാര്‍ബിള്‍ ശില്ലങ്ങളിലൊന്നാണ്‌

A) പിയേത്ത 8) ഡാന്‍സിംഗ്‌ ഗേള്‍

C) വെയില്‍ഡ്‌ റബേക്ക D) ബേര്‍ഡ്‌ ഇന്‍ ७1३१४

കടമ്മനിട്ട ഗ്രാമത്തിലെ _ ന്റെ ശില്ലം കടമ്മനിട്ട രാമകൃഷ്ണന്റെ കവിതയ്ക്ക്‌
ശ്രദ്ധേയമായ ശില്ല ഭാഷ്യം നല്‍കുന്നു.

A) കാനായി കുഞ്ഞിരാമന്റെ 8) രഘുനാഥന്റെ

C) രാജശേഖരന്‍ നായരുടെ D) കെ. പി. സോമന്റെ

യുടെ വടക്ക്‌ കിഴക്കേ മൂലയില്‍ സ്ഥിതി ചെയ്യുന്ന കൊണാര്‍ക്ക്‌
സൂര്യക്ഷേത്രം സൂര്യദേവന്‍ സമര്‍പ്പിച്ചിരിക്കൂന്നു.

A) കൊല്‍ക്കത്ത 8) മുംബൈ C) പുരി D) ചെന്നൈ

-13-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Drawing Teacher (High School) - Education - : Video