Page:7
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LIFT OPERATOR VARIOUS' And exam conducted in the year 2016. And Question paper code was '018/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
52. 'തിരുവിതാംകൂര്‍ മാഗ്നാകാര്‍ട്ട്' എന്ന് അറിയപ്പെടുന്ന സംഭവം എന്താണ്?
(ക) സവര്‍ണ്ണജാഥ (൯) ഗുരുവായൂര്‍ സത്യാഗ്രഹം
(©) വൈക്കം സത്യാഗ്രഹം യ) ക്ഷേത്രപവേശന വിളംബരം
63, സാധുജനപരിപാലന സംഘത്തിന്റെ സ്ഥാപകന്‍ ആര്?
(&) ശ്രീനാരായണ ഗുരു (B) അയ്യങ്കാളി
(0) കുമാരഗുരുദേവന്‍ (0) സഫോദരന് അയ്യപ്പന്
54. ശിീനാരായണഗുരുവിന്റെ ജന്മസ്ഥലം ഏത്?
(५) അരുവിക്കര (ए) വര്‍ക്കല
)© ചെമ്പഴന്തി യ ആലുവ
55. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് തിരുവനന്തപുരത്തേയ്ക്ക് സവര്‍ണ്ണ ജാഥ' നയിച്ചതാര്?
(ക മന്നത്ത് പത്മനാഭന് (1) സി.കേശവന്
(0 ഡോ. പല്‍പ്പു (0) കുമാരനാശാന്
56. 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ആരുടെ കൃതിയാണ്?
(2) കെ. രാമകൃഷ്ണപിള്ള (8) ഇ.എം. ശങ്കരന് നമ്പൂതിരിപ്പാട്
(൫ வளமித்கவையுல் ൬ ഖികി. ഭട്ടതിരിപ്പാട്
57. *മിശൂഭോജനം' നടപ്പാക്കിയ സാമുഹ്യപരിഷ്ക്കര്ത്താവ് ആര്?
(2) ശ്രീനാരായണ ഗുരു (൯) അയ്യങ്കാളി
(0൫ ചട്ടമ്പി സ്വാമികള്‍ (0) സഹോദരന് അയ്യപ്പന്
58. 'യാചനാ പദയാത്ര' നടത്തിയ സാമൂഹ്യ പരിഷ്ക്കര്‍ത്താവ് ഇവരില്‍ ത്ആര്?
(ಗ) എ.കെ. ഗോപാലന് (8) പി.കൃഷ്ണപിള്ള
(0) വി.ടി. ഭട്ടതിരിപ്പാട് യ) ആര്. ശങ്കര്‍
59. ക്ഞ്ഞന്പിള്ള എന്നത് ഏത് സാമൂഹ്യ പരിഷ്ക്കർത്താവിന്റെ യഥാര്‍ത്ഥ പേരാണ്?
(^) അയ്യങ്കാളി (छ) ചട്ടമ്പി സ്വാമികള്‍
(0) വൈകുണ്ഠം സ്വാമികൾ (0) അയ്യനടികള്‍
60. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വര്‍ഷം ഏത്?
(ക 1888 (B) 1892
(©) 1896 D) 1898
A 9 018/2016-M
[P.T.O]