Page:6
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'LIFT OPERATOR VARIOUS' And exam conducted in the year 2016. And Question paper code was '018/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
43,
44.
48.
46.
48.
49.
50.
51.
കേരളത്തിലെ ഏറ്റവും വലിയ കായൽ ഇവയില്‍ ഏത്?
(2) വേസനാട്ട് കായൻ ലി കായൽ
(0) ശാസ്താംകോട്ട കായൽ യ കൊച്ചി കായല്‍
പൂക്കോട് ശുദ്ധജലതടാകം ഏൽ ജില്ലയില്‍ സ്ഥിതിചെയ്യുന്നു?
(ക വയനാട് (8) ഇടുക്കി
(0൫) പത്തനാരിട്ട (D) ആലപ്പുഴ
ശബരിഗിരി ജലവൈദ്യുതപദ്ധതി സ്ഥിതിചെയ്യുന്നത് ഏത് നദിയില്‍?
(ಗಿ) പാമ്പാര്‍ (8 അച്ചന്‍കോവില്‍
(6) പമ്പ (D) പെരിയാര്‍
ഭാരതപ്പുഴയെ വെളളിയങ്കോട്ടു കായലുമായി ബന്ധിപ്പിക്കുന്ന കനാൽ ഏത്?
() കനോലി കനാല്‍ (ए) പയ്യോളി കനാല്‍
(08 പൊന്നാനി കായല്‍ യ സുല്‍ത്താന്‍ കനാൽ
ഇന്‍ഡോ-നോര്‍വീജിയന്‍ ഫിഷറീസ് പ്രോജക്ട് സ്ഥാപിച്ചിരിക്കുന്ന സ്ഥലം ഏത്?
(ಯ) ആലപ്പുഴ (8) വല്ലാര്‍പാടം
(0) കുണ്ടറ യ നീണ്ടകര
താഴെ പറയുന്നവയില്‍ കടവാവലുകള്‍ക്ക് പ്രസിദ്ധമായ സ്ഥലം ഏത്?
(வ அழுக (18) കൊളാവിപ്പാലം
(0) നിരണം (1)) മംഗളവനം
ഇടുക്കി ജില്ലയില്‍ കിഴക്കോട്ട് ഒഴുകുന്ന നദിയേത്?
(ക) കബനി (B) ഭവാനി
(0) പാമ്പാര്‍ യ) നെയ്യാര്‍
ഒളിമ്പിക്സില്‍ പങ്കെടുത്ത ആദ്യ മ। വനിത ആര?
ஸ் 54 )
(ಯ) سمج كاله (ए) ഷൈനി വില്‍സണ്‍
(ര എം.ഡി. വത്സമ്മ 1) ടിന്റുലൂക്ക
കേരളത്തില്‍ ഉപ്പു സത ്യാഗ്രഹത്തിന് നേതൂത്വം നല്കിയ സ്വാതന്ത്യസമര സേനാനി ആര?
(ക) എ.കെ. ഗോപാലന് (3) കെ.കേളപ്പന്
(©) മന്നത്ത് പത്മനാഭന് (൬ സി.കേശവന്
018/2016-M 8