Page:11
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'STORE ISSUER GR II NCA KSRTC/STORE KEEPER NCA KTDC LTD' And exam conducted in the year 2016. And Question paper code was '037/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
89,
90.
91.
92.
93.
94.
ഒരാളുടെ ശമ്പളം 10% വര്‍ദ്ധിച്ചതിനുശേഷം 10% കുറഞ്ഞു. ഇപ്പോള്‍ അയാളുടെ ശമ്പളത്തില്‍ ആദ്യ
ശസ്ളത്തില് നിന്ന് എത്ര വൃത്യാസമാണുള്ളത്? ⋅
↾∖∧⊧⇂∘⋅↙↴≀⋯⋢∘⋯⋅⊳ ⊂⊟≻⇂⋅↘≖⋅≀⇀∋≯≟⋮≟⋮∉∼⋅∾≢∣
↸∁↘↕⋅↴≖∙∕⋬⇁≟⊓∖∽∐⇀ യ മ്റ്റമില്ല
മൂന്നു സംഖ്യകളുടെ ശരാശരി 38 ആണ്. അവയില്‍ രണ്ടു സംഖ്യകള്‍ 28, 36 എന്നിവ ആയാല്‍
മൂന്നാമത്തെ സംഖ്യ ഏത്?
(^) 30 (B) 32
)© 31 യ 34
ഒരു കെട്ടിടത്തില്‍ രണ്ടു മണികൾ സ്ഥാപിച്ചിട്ടുണ്ട്. ഇവയിൽ ഒരെണ്ണം ഓരോ 24 മിനിട്ടിലും മറ്റേത് ഓരോ
36 മിനിട്ടിലും മുഴങ്ങും. 8 മണിക്ക് രണ്ടു മണികളും ഒര്യമിച്ച് മുഴങ്ങി. അടുത്ത പ്രാവശ്യം എപ്പോഴാണ്
ഇവ ഒരുമിച്ച് മുഴങ്ങുക?
(ಹ) 10.12 (B) 10.00
(¢) 10.48 () 1986
ഭരു പെട്ടിയുടെ നീളം 3 മടങ്ങും വീതി 2 മടങ്ങും ഉയരം 4 മടങ്ങും വര്‍ദ്ധിപ്പിച്ചാല്‍ അതിന്റെ വ്യാപ്മം
ആദ്യത്തേതിന്റെ എത്ര മടങ്ങാകും?
20 18 ⋅ 9 یہ
© 18 © 4
ഒരു സൈക്കിള്‍ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോള്‍ 32 മീറ്റര്‍ ദൂരം സഞ്ചരിക്കും. എങ്കിൽ 4 കി.മി. ദൂരം
സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം കറങ്ങണം?
(ಗಿ) 125 (B) 1250
(C) 1000 M) 500
ഒരു ഒച്ച് 20 അടി ഉയരത്തിലുള്ള ഒരു പോസ്റ്റിൽ കയറുന്നു. പകല്‍ 8 അടി കയറുകയും العادہ 4 അടി
ഇറങ്ങുകയും ചെയ്യും. ഒച്ച് പോസ്റ്റിന്റെ മുകളിലെത്താന്‍ എത്ര ദിവസം എടുക്കും?
(5 14 ദിവസം (2) 16 ദീവസം
(൫ 15 ദിവസം 1 പകൽ (10) 16ദദിവസം 1 പകൽ
18 037/2016-M
17.7.೧]