Kerala PSC Previous Years Question Paper & Answer

Title : STORE ISSUER GR II NCA KSRTC/STORE KEEPER NCA KTDC LTD
Question Code : A

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'STORE ISSUER GR II NCA KSRTC/STORE KEEPER NCA KTDC LTD' And exam conducted in the year 2016. And Question paper code was '037/2016'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 12
Excerpt of Question Code: 037/2016

10.

11.

12,

18.

14.

18.

16.

17.

1965-ലെ ഇന്ത്യാ-പാക്കിസ്ഥാന്‍ യുദ്ധം അവസാനിപ്പിച്ച കരാർ ഏത്‌?
(ക) സിഘാ കരാര്‍ ⋅ ∁∐⊃⊡∞↷∞⋮≬⋯∶⋒⋅
0 താഷ്കെന്റ്‌ കരാര്‍ (10) ഡല്‍ഹി കരാര്‍

സ്വാതന്ത്യത്തിനുശേഷം, ഇന്ത്യയില്‍ വിദ്യാഭ്യാസ പരിഷ്ക്കാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി
1848ല്‍ രൂപികരിച്ച യൂണിവേഴ്സിറ്റി വിദ്യാഭ്യാസ കമ്മീഷന്റെ ചെയര്‍മാന്‍ ആരാധിരുന്നു?

(4) ഡോ. എസ്‌. രാധാകൃഷ്ണന്‍ (ए) ധോ.ഡി.എസ്‌. കോത്താരി
(©) ഡോ.എസ്‌. வாம்‌ (1) ഡോ. ലക്ഷ്മണസ്വാമി മുതലിയാര്‍
ഇന്ത്യയിലെ പ്രസിദ്ധമായ ഒരു തുറമുഖമാണ്‌ കണ്ട്ല. ഇത്‌ ഏതു സംസ്ഥാനത്താണ്‌?
(ക) മഹാരാഷ്ട്ര (B) ഗുജറാത്ത്‌
(0 കേരളം (0) തമിഴ്‌നാട്‌

ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാതയായ 70,11. 7 (50950) കന്യാകുമാരി മുതൽ എവിടെ വരെ
വ്യാപിച്ച്‌ കിടക്കുന്നു?

(^) ജമ്മു-കാശ്മീര്‍ (18 ന്യൂഡല്‍ഹി

(೧) ജോപ്പാൽ (2) വാരണാസി
'സാധുജനപരിപാലനയോഗം' എന്ന സംഘടന സ്ഥാപിച്ചതാര്‌?

(2) ശ്രീനാരായണഗുരു ⋪ © അയ്യങ്കാളി

(9) ചട്ടമ്പിസ്വാമികള്‍ D) കെ. കേളപ്പന്‍

തിരുവിതാംകൂറിലെ പ്രസിദ്ധനായ ദിവാനായിരുന്നു രാജാ കേശവദാസന്‍. ഇദ്ദേഹം ഏതു രാജാവിന്റെ
ദിവാനായിരുന്നു?

(ക മാര്‍ത്താണ്ഡവര്‍മ്മ (8) ശീമുലം തിരുനാൾ

(0) ധര്‍മ്മരാജാവ്‌ യ) സ്വാതിതിരുനാള്‍
1816-ല്‍ മലബാറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹോംറൂള്‍ ലിമിന്റെ നേതൃത്വം ആര്‍ക്കായിരുന്നു?

(^) ബാലഗംഗാധരതിലകന്‍ ല്‍) ആനിബനന്റ്‌

(9) കെ.കേളപ്പന്‍ D) കെ.പി.കേശവമേനോന്‍
“അഖിലത്തിരട്ട്‌' എന്ന കൃതിയുടെ കര്‍ത്താവാര്‌?

(ക വൈകുണ്ഠസ്വാമി ൫) ക്രീനാരായണനൂരു

(0 രഭവീന്ദ്രനാഥടാഗോര്‍ (11) ബങ്കിം ചന്ദ്രചാറ്റര്‍ജി

1956-ല്‍ തുടങ്ങിയ രണ്ടാം പഞ്ചവത്സര പദ്ധതിയിൽ, ഇന്ത്യ പ്രാമുഖ്യം നല്ലിയ വിഭാഗം ഏത്‌?
(ക) വിദ്യാഭ്യാസം (8) രാസ്ത്രപുരോഗതി
(0) വ്യവസായ വളച്ച फ) കൃഷി

037/2016-M 4 . A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

STORE ISSUER GR II NCA KSRTC/STORE KEEPER NCA KTDC LTD : Video