Page:8
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Electrician - Animal Husbandry ' And exam conducted in the year 2022-M. And Question paper code was '079/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
07922-001
55.
56.
57.
58,
59.
60.
61.
മൂന്നു ഫേസ് സ്സിപ്പറിങ് മോട്ടോറില്‍ ഉപയോഗിച്ചിരിക്കുന്ന സ്റ്റാര്‍ട്ടര്‍ താഴെ
പറയുന്നവയില്‍ ഏതാകുന്നു ?
A) ഡി ഓ എല്‍ സ്റ്റാര്‍ട്ടര്‍ 8) സ്റ്റാര്‍ ഡെല്‍റ്റ സ്റ്റാര്‍ട്ടര്‍
©) റോട്ടോര്‍ റെസിസ്റ്റന്‍സ് സ്റ്റാര്‍ട്ടര്‍ 0) ഓട്ടോ ട്രാന്‍സ്ഫോര്‍മര്‍ സ്റ്റാര്‍ട്ടര്‍
ഇന്‍ഡക്ഷന്‍ മോട്ടോര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ഉള്ള സ്ലിപ് എത്രയാണ് ?
A) പൂജ്യം 8) ഒന്ന് C) ഇന്‍ഫിനിറ്റി D) നൂറ്
ഇന്‍ഡക്ഷന്‍ മോട്ടോറിന്റെ ചട്ടക്കൂട് നിര്‍മ്മിച്ചിരിക്കുന്നത് ഏതു പദാര്‍ത്ഥം
കൊണ്ടാകുന്നു 7
A) സിലിക്കണ്‍ സ്റ്റീല്‍ 8) പോര്‍സ്ലൈന്‍
C) ചെമ്പ് D) കാസ്റ്റ് അയേണ്‍
ത്രീ ഫേസ് ഇന്‍ഡക്ഷന്‍ മോട്ടോറില്‍ ബ്ലോക്ക്ഡ് റോട്ടോര്‍ ടെസ്റ്റ് നടത്തുന്നത്
എന്തിനു വേണ്ടിയാണ് ?
A) അയേണ്‍ ലോസ് കാണുന്നതിന് 8) കോപ്പര്‍ ലോസ് കാണുന്നതിന്
©) ഫ്രിക്ഷന്‍ ലോസ് കാണുന്നതിന് 0) വിന്‍ഡേജ് ലോസ് കാണുന്നതിന്
ഓട്ടോമാറ്റിക് സ്റ്റാര്‍ ഡെല്‍റ്റ സ്റ്രാര്ട്ടറില് ടൈമര്‍ ഉപയോഗിക്കുന്നത് എന്തിനു
വേണ്ടിയാണ് ?
A) ഓവര്‍ ലോഡ് ട്രിപ്പ് ചെയ്യുന്നതിന്
8) സ്റ്റാറില്‍ നിന്ന് ഡെല്‍റ്റയിലേക്ക് മാറ്റുന്നതിന് വേണ്ടി
©) റെസിസ്റ്റന്‍സ് നിയന്ത്രിക്കുന്നതിന് വേണ്ടി
D) കപ്പാസിറ്റന്‍സ് നിയ്ന്ത്രിക്കുന്നതിന് വേണ്ടി
എം. സി. ബി, കോണ്ടാക്ടറുകള്, ഓവർലോഡ് റിലേ എന്നിവ ஈடு ഇല്ലാതെ സ്ഥാപി
ക്കാന്‍ ഉപയോഗിക്കുന്നത് താഴെ പറയുന്നവയില്‍ ഏതു ഉപയോഗിച്ചാണ് ?
A) ടെര്‍മിനല്‍ കണക്ടര് 8) പി. വി. സി. ചാനല്‍
©) ഡിന് റെയില്‍ 0) തിമ്പിള്സ് a
വോള്‍ട്ട് മീറ്റര്‍ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുന്നു 7
A) ഇന്ഡിക്കേറ്റിങ് ഇന്സ്ത്തുമെന്റ് 8) റെക്കോര്‍ഡിങ് ഇന്സ്്കുമെന്റ്
C) ഇന്റഗ്രേറ്റിങ് ഇന്സ്ത്കുമെന്റ് 0) ഇവയൊന്നുമല്ല