Kerala PSC Previous Years Question Paper & Answer

Title : Electrician - Animal Husbandry
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Electrician - Animal Husbandry ' And exam conducted in the year 2022-M. And Question paper code was '079/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 13
Excerpt of Question Code: 079/2022-M

„| ஓதை... இ

079/22-M

42. ലോഡിങ്‌ സമയത്തു ഒരു ഡി സി ഷണ്ട്‌ ജനറേറ്ററിന്റെ ടെര്‍മിനല്‍ വോള്‍ട്ടേജ്‌
എന്നായിരിക്കും ?
A) അല്‍പ്പം കൂടുന്നു, 8) കുത്തനെ കുറയുന്നു
0) അല്‍പ്പം കുറയുന്നു, D) കുത്തനെ കൂടുന്നു

43. സമാന്തര പ്രവര്‍ത്തനത്തിന്‌ സാധാരണ ഗതിയില്‍ അഭിലഷണീയമായ
ഡി സി ജനറേറ്റര്‍ ഏതാണ്‌ ?

A) வளன்‌ ജനറേറ്റര്‍ 8) സീരീസ്‌ ജനറേറ്റര്‍
(0) കോപരണ്ട്‌ ജനറേറ്റര്‍ 0) എസി മോട്ടോര്‍
44. ഒരു ആര്‍ക്‌ വെല്‍ഡിങ്ങില്‍ സ്ഥായിയായി ആര്‍ക്ക്‌ ലഭിക്കാന്‍ ഉപയോഗിക്കുന്ന
ജനറേറ്റര്‍ ഏതാണ്‌ ?
൧) ഡി സി സീരിസ്‌
8) ഡി സി ഷണ്ട്‌
©) ഡി സി ക്ൃമിലാറ്റിവ്‌ കോംപരണ്ട്‌
0) ഡി സി ഡിഫറെന്‍ഷ്യല്‍ കോംപരണ്ട്‌

45. ഒരു മോട്ടോറിന്റെ നെയിംപ്പേറ്റ്‌ സുചിപ്പിച്ചിരിക്കുന്ന ഒട്ട്പൂട്ട്‌ ഏതായിരിക്കും ?
A) ഷാഫ്റ്റിലെ ७०50-05 പവര്‍
B) ഗ്രോസ്‌ പവര്‍
©) വോള്‍ട്ട്‌ ആംപിയറില്‍ എടുക്കുന്ന പവര്‍
0) വാട്ട്‌സില്‍ എടുക്കുന്ന പവര്‍
46. ഒരു ഡി സി കോംപാണ്ട്‌ മോട്ടോറില്‍ ഫീല്‍ഡ്‌ റെഗുലേറ്റര്‍ നല്‍കിയിരിക്കുന്നത്‌
എന്തിനാണ്‌ ?
A) ആംപിയര്‍ കറണ്ട്‌ പരിമിതപ്പെടുത്താന്‍
8) ഫ്ലക്സ്‌ നിയന്ത്രിക്കാന്‍
©) ഫീല്‍ഡില്‍ നിന്നും ഭാഗികമായി കാന്തികത മാറ്റാന്‍
0) ഇവയൊന്നുമല്ല

47. ഒരു ഡി സി മോട്ടോറിന്റെ (कना) ദിശ മാറ്റാന്‍ എന്ത്‌ ചെയ്യണം ?
A) സപ്ലൈ ടെര്‍മിനല്‍ മാറ്റണം 8) ഫീല്‍ഡ്‌ ടെര്‍മിനല്‍ മാറ്റണം
©) ആര്‍മേച്ചര്‍/ഫീല്‍ഡ്‌ ടെര്‍മിനല്‍ മാറ്റണം 0) ഇവയൊന്നുമല്ല

A -8-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Electrician - Animal Husbandry : Video