Page:12
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Electrician - Animal Husbandry ' And exam conducted in the year 2022-M. And Question paper code was '079/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
079/22-M
85. ന്യൂക്ലിയര്‍ പവ്വര്‍ സ്റ്റേഷനില്‍ ന്യൂക്ലിയര്‍ ഫിഷന് നടത്താന്‍ ഉപയോഗിക്കുന്ന
ആറ്റോമിക് മെറ്റിരിയല്‍ ഏതാണ് 7 3
A) സിലിക്കണ്‍ 8) ആന്റിമണി C) തോറിയം 0) കാഡ്മിയം
86. താഴെ പറയുന്നവയില്‍ കണ്‍വന്‍ഷണല്‍ പവ്വര്‍ ജനറേഷന് ഏതാണ് ?
A) വിന്‍ഡ് പവ്വര്‍ ജനറേഷന് 8) ടൈഡല്‍ പവ്വര്‍ ജനറേഷന്
0) സോളാര്‍ പവ്വര്‍ ജനറേഷന് 0) തെര്‍മ്മല്‍ പവ്വര്‍ ജനറേഷന്
87. കാറ്റിന്റെ nfl’ സെന്‍സ് ചെയ്യുന്നതിനായി വിന്‍ഡ് പവ്വര്‍ ജനറേഷനില്‍ ഏത്
ഉപകരണമാണ് ഉപയോഗിക്കുന്നത് ?
A) എക്സൈറ്റര്‍ യൂണിറ്റ് 8) ടര്‍ബൈന്‍ കണ്ട്രോളര്
©) ചോപ്പര്‍ കണ്ട്രോളര് 0) ലൈന്‍ കണ്ട്രോളര് യൂണിറ്റ്
88. താഴ്ന്ന ഹെഡിലും, ഉയര്‍ന്ന ഡിസ്ചാര്ജ്ജിലും ഉപയോഗിക്കുന്ന ഹൈഡ്രോളിക്ക്
ടര്‍ബൈന്‍ ഏതാണ് ?
A) കപ്ലാന് ടര്‍ബൈന്‍ 8) ഫ്രാന്‍സിസ് ടര്‍ബൈന്‍
©) പെല്‍ട്ടണ്‍ വീല്‍ 0) ഇതൊന്നുമല്ല,
89. താഴെ പറയുന്നവയില്‍ ഡീസല്‍ എന്ജിന് പവ്വര്‍ പ്ലാന്റിന്റെ ഭാഗമല്ലാത്തത് ?
൧) കൂളിങ്ങ് ടവര്‍ 8) ഓയില്‍ പനമ്പ്
©) പെന്‍സ്റ്റോക്ക് D) ಎಂಸಿ
90. പ്രകാശ തീവ്രത കൂടിയാല്‍ സോളാര്‍ സെല്ലിന്റെ ബട്ട്പൂട്ട് വോള്‍ട്ടേജിന് എന്ത്
സംഭവിക്കുന്നു ?
A) ഒട്ട്പുട്ട് ഇല്ല, 8) ഒട്ട്പുട്ട് വോള്‍ട്ടേജ് കൂടുന്നു
C) മാറ്റമില്ലാതെ തുടരുന്നു D) ബട്ട്പുട്ട് വോൾട്ടേജ് കുറയുന്നു,
91. കുറഞ്ഞ വോൾട്ടേജ് ഡി്്രിബ്യൂഷന് ലൈനുകളില്‍ ലംബമായോ, തിരശ്ചീനമായോ
ഉള്ള സ്ഥാനങ്ങളില്‍ ഉപയോഗിക്കുന്ന ഇന്സുലേറ്റര്
A) പിന് ഇന്സ്ലേറ്റര് 8) സ്റ്റേ ഇന്സുലേറ്റര്
©) ഷാക്കിള് ഇന്സുലേറ്റര് 0) സസ്പെന്ഷന് ഇന്സുലേറ്റര്
92. ട്രാന്സ്മിഷന് ലൈനില്‍ 0೧೧೧೫೧೧೬ എര്‍ത്ത് ഫാൾട്ടാകുന്നതിന് എന്താണ്
കോരണം ?
൧) ഘടകങ്ങള്‍ തകരാറായതു മുലം 8) ഇന്സുലേഷന് തകരാറായതു മൂലം
8 C) മാനുഷീകമായ പിശക് D) ഫ്യൂസ് പോയതിനാല്‍
14