Kerala PSC Previous Years Question Paper & Answer

Title : Police Constable - Police (IRB Commando Wing).
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Police Constable - Police (IRB Commando Wing).' And exam conducted in the year 2022-M. And Question paper code was '095/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 22
Excerpt of Question Code: 095/2022-M

19.

20.

21.

22.

23.

24.

25.

26.

“കണ്ണീരും കിനാവും" എന്ന ആത്മകഥ ആരുടേത്‌?

(ಹ) എ.പി.ജെ. അബ്ദുല്‍ കലാം ൯) ടി.വി. തോമസ്‌

(0) വി.ടി. ഭട്ടതിരിപ്പാട്‌ ൯) പണ്ഡിറ്റ്‌ കറുപ്പന്‍
ബാണാസുര സാഗര്‍ അണക്കെട്ടുമായി ബന്ധമുള്ളത്‌ :

(^) ഭവാനി (8) കാവേരി

(¢) പാമ്പാര്‍ ൯൬) പമ്പ

ഭരണഘടന ആര്‍ട്ടിക്കിള്‍ 25(1) മായി ബന്ധപ്പെട്ടത്‌ :

(ಗ) മതസ്വാതന്ത്ത്യം ‏رمق‎ ആവിഷ്ഠാര സ്വാതന്ത്ര്യം
(0 സ്വത്തവകാശം (0) വോട്ടവകാശം
ഭരണഘടന പ്രകാരം മരലിക കര്‍ത്തവ്യങ്ങള്‍ എത്ര?
(A) 9 (8) 10
(0) 11 ൬) 12
ഭാരത്‌ സ്റ്റേജ്‌ (ബി.എസ്‌. ) മലിനീകരണ നിയന്ത്രണ മാനദണ്ഡം നിലവില്‍ വന്നത്‌ :
(^) 1990 (B) 2000
(C) 2010 (D) 2020

വിവരാവകാശ നിയമപ്രകാരം ശരിയല്ലാത്തത്‌ :

(൧) അപേക്ഷകന്റെ പേര്‌ വെളിപ്പെടുത്തല്‍ നിര്‍ബന്ധം

൯) സൈനിക വിവരങ്ങള്‍ നല്‍കാതിരിക്കല്‍

(0) തികച്ചും വ്യക്തിപരമായ വിവരങ്ങള്‍ നിഷേധിക്കല്‍

൬) വിദേശ നാണ്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കല്‍
മാനവ വികസന സൂചിക പ്രകാരം (HDI 2021) ഇന്ത്യയുടെ സ്ഥാനം :

(A) 1 (B) 121

(0 141 (D) 131

അനഘ സാഖബ്യയെക്കുറിച്ചുള്ള താഴെ കൊടുത്തിട്ടുള്ള പ്രസ്താവനകള്‍ വായിച്ച്‌ ശരിയായത്‌
തെരഞ്ഞെടുത്ത്‌ എഴുതുക :

1. ഒരു സംഖ്യയുടെ ഘടകങ്ങളുടെ തുക, ആ സാഖ്യ ഒഴിവാക്കിയാല്‍ കിട്ടുന്നതാണ്‌ അനഘ
സംഖ്യ

11. ഒരു സംഖ്യയുടെ ഘടകങ്ങളുടെ തുക, സംഖ്യയുടെ ഇരട്ടിയായാല്‍ അത്തരം സംഖ്യകളാണ്‌
അനഘ സംഖ്യകള്‍

111. 496 ഒരു അനഘസഖ്യയല്ല
(ಹ) 1, 11 പ്രസ്താവനകള്‍ ശരി, 111 - തെറ്റ്‌
(8) 1, 11 പ്രസ്താവനകള്‍ തെറ്റ്‌, 111 - ശരി
(0) 1, 1, 111 ೧1೧೦೧೧೫೧೧೦೦ ശരിയാണ്‌
(0) 1 പ്രസ്താവന ശരി, 11, 111 പ്രസ്താവനകള്‍ തെറ്റ്‌

5 095/2022-M
[.7.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Police Constable - Police (IRB Commando Wing). : Video