Page:5
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name ' Police Constable - Police (IRB Commando Wing).' And exam conducted in the year 2022-M. And Question paper code was '095/2022-M'. Medium of question paper was in Malayalam and English (containing Malayalam questions) . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
35.
36.
37.
38.
39.
40.
41.
42.
8200 എന്ന സാംഖ്യ ഒരു പൂര്ണ്ണവര്ഗ്ഗമാകാന് അതിനോട് കൂട്ടാവുന്ന ഏറ്റവും ചെറിയ സംഖ്യ
ഏത്?
(A) 4 (8) 100
(C) 154 ൬) 81
3, 4, 5, 6 എന്നീ സംഖ്യകള്‍ കൊണ്ട് ഹരിക്കാവുന്ന ഏറ്റവും ചെറിയ പൂര്‍ണ്ണവര്‍ഗ്ഗ സംഖ്യ ഏത്?
(^) 1400 (B) 600
(C) 3600 0) 900
ഒരു സെക്കന്റില്‍ 15 മീറ്റര്‍ സഞ്ചരിക്കുന്ന ഒരു കാര്‍ രണ്ട് മണിക്കൂര്‍ കൊണ്ട് എത്ര കിലോമീറ്റര്‍
സഞ്ചരിക്കും?
(^) 190 കി.മീ. (B) 108 കി.മീ.
(0) 144 കി.മീ. 0) 72 കി.മീ.
തുടര്‍ച്ചയായ 6 ഇരട്ട സംഖ്യകളുടെ ശരാശരി 25 ആയാല്‍ വലിയ സഖ്യ എത്ര?
(A) 35 (8) 40
(0 ೨5 (0) 30
ഒരു വസ്തുവിന്റെ വില 30% കൂട്ടിയതിനുശേഷം 30% വിലക്കുറവില്‍ വിറ്റാല്‍ ലാഭമോ നഷ്ടമോ
എത്ര ശതമാനം?
(A) 9% ലാഭം (B) 8% നഷ്ടം
(C) 9% നഷ്ടം (D) 8% ലാഭം
450 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി 54 കി.മീ./മണിക്കൂര്‍ വേഗതയില്‍ സഞ്ചരിക്കുന്നു. എങ്കില്‍ ഒരു
വൃക്ഷത്തെ കടന്ന് പോകാനെടുക്കുന്ന സമയം എത്ര?
(A) 10 സെക്കന്റ് (8) 90 സെക്കന്റ്
(൭ 30 സെക്കന്റ് ൯) 40 സെക്കന്റ്
54967678 = 404352 ആണെങ്കില്‍ 274889 എത്ര?
(A) 50544 (B) 101088
(C) 67392 (D) 202176
വിട്ടുപോയ സംഖ്യ ഏത്?
ന ൭ டூ धि
J Jo VEN ரு
© (3) (2 (4) ൪ (2) © இ
(A) 729 (B) 625
(C) 574 (D) 100
7 095/2022-M
[.7.0.]