Kerala PSC Previous Years Question Paper & Answer

Title : L D Clerk, Data Entry Operator (Plus Two Level Main Examination 2022) - KSPDC Ltd, KAT,
Question Code : A

Page:10


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'L D Clerk, Data Entry Operator (Plus Two Level Main Examination 2022) - KSPDC Ltd, KAT,' And exam conducted in the year 2023. And Question paper code was '040/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 10 out of 16
Excerpt of Question Code: 040/2023

42.

43.

44.

45.

46.

47.

48.

49.

50.

താഴ്‌ന്ന താപനിലയില്‍ ഉരുകാത്ത ലോഹം ഏത്‌?
(൧) ഗാലിയം (8) ०४०४९४० (©) മെര്‍ക്കുറി (2) സോഡിയം

ക്രിസ്റ്റലാകൃതിയില്ലാത്ത കാര്‍ബണ്‍ രൂപാന്തരങ്ങളെ അമോര്‍ഫസ്‌ കാര്‍ബണ്‍
എന്നു പറയുന്നു.

തന്നിരിക്കുന്നവയില്‍ അമോര്‍ഫസ്‌ കാര്‍ബണിനു ഉദാഹരണം അല്ലാത്തത്‌ ഏത്‌?
(A) കോക്ക്‌ (8) ഗ്രാഫൈറ്റ്‌ (൭) കല്‍ക്കരി (൫) മരക്കരി

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം ഏത്‌?

(൧) തിരുവനന്തപുരം (8) കോഴിക്കോട്‌

(൭) മലപ്പുറം ൫) തൃശ്ശൂര്‍

കലകളുടെ രാജാവ്‌ എന്നറിയപ്പെടുന്ന കേരളീയ കലാരൂപം ഏതാണ്‌?
(൧) മോഹിനിയാട്ടം (8) കഥകളി

(൭) കുച്ചിപ്പുടി (൭) ഭരതനാട്യം
“ഹൃദയസ്മിതം' ആരുടെ കൃതിയാണ്‌?

(൧) ഒ.എന്‍.വി. കുറുപ്പ്‌ (8) കുമാരനാശാന്‍

(൭) വള്ളത്തോള്‍ (൫) ഇടപ്പള്ളി രാഘവന്‍ പിള്ള

“ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും
ചോരതന്നെ കൊതുകിനു കൌതുകം” എന്നു പാടിയത്‌ ആരാണ്‌?

(൧) കുഞ്ചന്‍ നമ്പ്യാര്‍ (8) പൂന്താനം

(©) എഴുത്തച്ചന്‍ (2) ചെറുശ്ശേരി

ഏറ്റവും അധികം തവണ ഫുട്ബോള്‍ ലോകകപ്പ്‌ നേടിയ രാജ്യം ഏത്‌?
(൧) അര്‍ജന്റീന (8) ബ്രസീല്‍

(൭) സൌദി അറേബ്യ, (൫) ഓസ്‌ട്രേലിയ

ഇന്ത്യയുടെ ദേശീയ കായിക വിനോദം ഏത്‌?

(൧) ഹോക്കി (8) ക്രിക്കറ്റ്‌

(©) ഫുട്‌ബോള്‍ (೧) ബാസ്ക്കറ്റ്ബോള്‍

2022 ലോകകപ്പ്‌ ഫുട്‌ബോള്‍ മത്സരത്തില്‍ ഗോള്‍ഡന്‍ ബൂട്ട്‌ പുരസ്‌കാരം
നേടിയത്‌ ആരാണ്‌?

(൧) എമിലിയാനോ മാര്‍ട്ടിനെസ്‌ (8) ലയണല്‍ മെസ്സി

(©) കിലിയന്‍ എംബാപ്പെ (ഉ) പൌരളോ ഡിബാല

ಗ)... 40/0233

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

L D Clerk, Data Entry Operator (Plus Two Level Main Examination 2022) - KSPDC Ltd, KAT, : Video