Kerala PSC Previous Years Question Paper & Answer

Title : L D Clerk, Data Entry Operator (Plus Two Level Main Examination 2022) - KSPDC Ltd, KAT,
Question Code : A

Page:11


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'L D Clerk, Data Entry Operator (Plus Two Level Main Examination 2022) - KSPDC Ltd, KAT,' And exam conducted in the year 2023. And Question paper code was '040/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 11 out of 16
Excerpt of Question Code: 040/2023

51.

52.

53.

54.

55.

56.

57.

58.

59.

3.6 × 46.4 >۶
(A) 48 (B) 0.48 (C) 0.048 (D) 4.8

14 ആളുകള്‍ 8 ദിവസം കൊണ്ട്‌ ചെയ്യുന്ന ജോലി 7 ദിവസം കൊണ്ട്‌ തീര്‍ക്കാന്‍
എത്ര ആളുകള്‍ വേണം?
(A) 16 (B) 15 (©) 13 (0) 12

രണ്ടു വൃത്ത സ്ത്റൂപികകളുടെ വ്യാപ്ലങ്ങള്‍ തമ്മിലുള്ള അംശബന്ധം 2:9 ഉം, ആരങ്ങള്‍
തമ്മിലുള്ള അംശബന്ധം 1:3 ഉം ആണെങ്കില്‍ ഉയരങ്ങള്‍ തമ്മിലുള്ള അംശബന്ധം
എത്രയാണ്‌?

(A) 1:2 (B) 1:3 (0) 3:1 (0) 2:1

5 വിദ്യാര്‍ത്ഥികളുടെയും ഒരു അധ്യാപകന്റെയും ശരാശരി വയസ്സ്‌ 19 ആണ്‌.
5 വിദ്യാര്‍ത്ഥികള്‍ക്കും ഒരേ പ്രായമാണ്‌. അധ്യാപകന്റേയും ഓരോ കുട്ടിയുടെയും
വയസ്സുകള്‍ തമ്മിലുള്ള വൃത്യാസം 30 ആണ്‌. അധ്യാപകന്റെ വയസ്സ്‌ എത്രയാണ്‌?
(A) 14 (B) 44 (C) 49 (D) 19

3, 9, 15... എന്ന ശ്രേണിയുടെ നാം പദം ഏത്‌?
(A) 3" (B) 3n (C) 6n-3 (D) 6n+3

ശ്രേണിയിലെ അടുത്ത സംഖ്യ ഏത്‌? 7, 16, 34, 70,

(A) 142 (B) 140 (©) 124 (0) 241

‘GOLD’ agema’ കോഡ്‌ ഭാഷയില്‍ 0൮" ആണെങ്കില്‍ 00" ०70 01960 नत
കോഡ്‌ ഭാഷ.

(A) MPSE (B) FTQN (०) NTF (D) ESPM

കണ്ണാടിയില്‍ ഒരു ക്ലോക്കിന്റെ പ്രതിബിംബത്തിന്റെ സമയം 10.15 ആണെങ്കില്‍
ക്ലോക്കിലെ യഥാര്‍ത്ഥ സമയം

(A) 3.50 (B) 2.50 (C) 1.45 (D) 2.45

ഒരാള്‍ 40 മീറ്റര്‍ തെക്കോട്ട്‌ നടന്നതിന്‌ ശേഷം, വലത്തോട്ട്‌ തിരിഞ്ഞ്‌ 20 മീറ്റര്‍
നടന്നു. പിന്നീട്‌ ഇടത്തോട്ട്‌ തിരിഞ്ഞ്‌ 30 മീറ്റര്‍ നടന്നതിനുശേഷം വീണ്ടും ഇടത്‌
തിരിഞ്ഞ്‌ 20 മീറ്റര്‍ നടന്നു. എങ്കില്‍ അയാള്‍ യാത്ര തുടങ്ങിയ സ്ഥലത്തു നിന്നും
എത്ര ദൂരത്തിലാണിപ്പോള്‍?

(A) 110 (B) 60 (0) 70 (0) 100

നന്നി 11 யி

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

L D Clerk, Data Entry Operator (Plus Two Level Main Examination 2022) - KSPDC Ltd, KAT, : Video