Kerala PSC Previous Years Question Paper & Answer

Title : L D Clerk, Data Entry Operator (Plus Two Level Main Examination 2022) - KSPDC Ltd, KAT,
Question Code : A

Page:9


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'L D Clerk, Data Entry Operator (Plus Two Level Main Examination 2022) - KSPDC Ltd, KAT,' And exam conducted in the year 2023. And Question paper code was '040/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 9 out of 16
Excerpt of Question Code: 040/2023

32.

33.

34.

35.

36.

37.

38.

39.

40.

41.

ലോക്പ്രമേഹദിനം ആയി ആചരിക്കുന്നത്‌?
(൧) ജനുവരി 12 (8) നവംബര്‍ 14 (൦) മാര്‍ച്ച്‌ 22 (ഉ) ഏപ്രില്‍ 7

പുകയിലയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡ്‌?

(൧) കഫീന്‍ (8) മോര്‍ഫിന്‍

(൭) നിക്കോര്‍ട്ടി൯ (0) ക്വിനൈന്‍

താഴെ തന്നിരിക്കുന്നവയില്‍ ബാക്ടീരിയ രോഗങ്ങള്‍ അല്ലാത്തത്‌ ഏത്‌?
(ಡಿ) ആന്ത്രാക്‌സ്‌ (൫) ഡിഫ്തീരിയ

(൭ നിപ്പ (ம) அலு (Tuberculosis)

നവീന ജനിത എന്‍ജിനീയറിങ്ങ്‌ അല്ലാത്തത്‌ ഏത്‌?

(A) DNA പ്രൊഫൈലിങ്ങ്‌ (8) ജീന്‍ മാപ്പിങ്ങ്‌

(©) ൧112. ഫിങ്ഗര്‍ പ്രിന്റിങ്ങ്‌ (0) 66௦ ५1७१००90
പ്രതിരോധ കുത്തിവയ്പ്പിന്‌ തുടക്കം കുറിച്ച ശാസ്ത്രജ്ഞന്‍?

(൧) അലക്സാണ്ടര്‍ ഫ്ലുമിങ്ങ്‌ (8) എഡ്വേര്‍ഡ്‌ ജെന്നര്‍
(൭) 113-ഖൊറാനെ (ഉ) വില്യങ്ങ്‌ ഹാര്‍വി

രക്തം കട്ട പിടിക്കാത്ത അവസ്ഥയോ, നിലയ്ക്കാത്ത രക്തസ്രാവമോ,
സംഭവിക്കുമ്പോള്‍ അതിനുള്ള കാരണം പരിശോധിക്കുന്ന ടെസ്റ്റാണ്‌?

(A) TET (C) CPR test (B) ESR test (D) aPPT

20 നേ ഫോക്കസ്‌ ദൂരമുള്ള ഒരു കോണ്‍കേവ്‌ ദര്‍പ്പണത്തിന്റെ വ്ക്രതാ ആരം ----
ആയിരിക്കും.

(A) 40 cm (B) 20 cm (C) 10 cm (D) 40 m
താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതിലാണ്‌ അള്‍ട്രാസോണിക്‌ തരംഗങ്ങള്‍
ഉപയോഗിക്കാത്തത്‌?

(A) എക്കോ കാര്‍ഡിയോഗ്രാഫി (8) അള്‍ട്രാസോണോഗ്രാഫി

(൭) സ്റ്റെതസ്‌കോപ്പ്‌ (0) സോണാർ

തന്നിരിക്കുന്ന ഏകകങ്ങളില്‍ നിന്നും ഒറ്റയാനെ കണ്ടെത്തുക.
Kg, mg, g,mm
(A) mg (8) 9 (C) Kg (D) mm

തന്നിരിക്കുന്ന സബ്ഘെല്ലില്‍ സാധ്യമല്ലാത്തത്‌ ഏത്‌?
(A) 25 (B) 2d (C) 3d (D) 5s

നന്നി ‏أ‎ 8

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

L D Clerk, Data Entry Operator (Plus Two Level Main Examination 2022) - KSPDC Ltd, KAT, : Video