Kerala PSC Previous Years Question Paper & Answer

Title : L D Clerk, Data Entry Operator (Plus Two Level Main Examination 2022) - KSPDC Ltd, KAT,
Question Code : A

Page:8


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'L D Clerk, Data Entry Operator (Plus Two Level Main Examination 2022) - KSPDC Ltd, KAT,' And exam conducted in the year 2023. And Question paper code was '040/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 8 out of 16
Excerpt of Question Code: 040/2023

28.

29.

30.

31.

താഴെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയല്ലാത്തതേത്‌?

(i) KIRTADS aigtemaom o 8 സര്‍ക്കാര്‍ സ്ഥാപനമാണ്‌

(ii) KIRTADS ௨௦) ಇಸಿಸಿಯೀಣಸಿ೨೧ಂಥಿ ೧೧೦೧1೧೧೦೦೧೧.

(0) ന്ഫഥട മറ്റു പിന്നോക്കക്കാര്‍ക്കു വേണ്ടിയുള്ള സംഘടനയാണ്‌.
(A) only (ii and iii) (B) only (i and ii)

(C) only (i and iii) (D) All of the above (i, ii and iii)

കേരള വനിതാ കമ്മീഷനുമായി ബന്ധപ്പെട്ട്‌ ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍

ശരിയേത്‌?

(0) ഒന്നാം കേരള വനിതാ കമ്മീഷന്‍ രൂപം കൊള്ളുന്നത്‌ ശ്രീ. എ.കെ. ആന്റണി

ുഖ്യമന്ത്രിയായിരുന്നപ്പോഴാണ്‌.

(1) സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷ ശ്രീമതി സുഗതകുമാരിയാണ്‌.

(1) വനിതാകമ്മീഷന്റെ ഇപ്പോഴത്തെ ചെയര്‍പേഴ്‌സണ്‍ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍
ആണ്‌.

(A) only (i and iii) (B) only (i and ii)

(C) only (ii and iii) (D) All of the above (i, ii and iii)

ചുവടെ ചേര്‍ക്കുന്ന പ്രസ്താവനകളില്‍ ശരിയായ പ്രസ്താവനയേത്‌?

() പ്ലാനിംഗ്‌ ബോര്‍ഡ്‌ ചെയര്‍പേഴ്‌സണ്‍ മുഖ്യമന്ത്രിയാണ്‌.

(#) പ്ലാനിംഗ്‌ ബോര്‍ഡിലെ എക്സ്പര്‍ട്ട്‌ പാര്‍ട്ട്‌ ടൈം മെമ്പറാണ്‌ സന്തോഷ്‌ ജോര്‍ജ്ജ്‌
കുളങ്ങര.

(iii) പഞ്ചവല്‍സര, വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുക എന്നതാണ്‌ ബോര്‍ഡിന്റെ
പ്രധാന ചുമതല.

(A) Option (i and ii) (B) Option (ii and iii)

(C) Option (i and iii) (D) All of the above (i, ii and iii)

കൂറുമാറ്റ നിരോധന നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്‌?

(1 52-ഠം ഭേദഗതി കൂറുമാറ്റ നിരോധന നിയമം പരാമര്‍ശിക്കുന്നു.

(॥) ഒ1-ഠം ഭേദഗതി പ്രകാരം കൂറുമാറ്റ നിരോധനനിയമത്തിന്‌ ചില പരിഷ്കാരങ്ങള്‍
വരുത്തി.

(11) സഭാധ്യക്ഷനാണ്‌ കൂറുമാറ്റവുമായി ബന്ധപ്പെട്ട കേസുകളില്‍ തീര്‍പ്പ്‌
കല്‍പ്പിക്കുന്നത്‌.

(A) only (i and ii) (B) only (ii and iii)

(C) only (i and iii) (D) All of the above (i, ii and iii)

5 നനന

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

L D Clerk, Data Entry Operator (Plus Two Level Main Examination 2022) - KSPDC Ltd, KAT, : Video