Page:6
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'L D Clerk, Data Entry Operator (Plus Two Level Main Examination 2022) - KSPDC Ltd, KAT,' And exam conducted in the year 2023. And Question paper code was '040/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
20.
21.
22.
23.
ഇന്ത്യന്‍ ഭരണഘടന കടമെടുത്ത ആശയങ്ങളുമായി ബന്ധപ്പെട്ട ശരിയായ
പ്രസ്താവന ഏത്?
(1) നിര്‍ദ്ദേശക തത്വങ്ങള്‍ അയര്‍ലാന്റ് ഭരണഘടനയില്‍നിന്നും കടമെടുത്തു
(0) സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം അമേരിക്കന്‍ ഭരണഘടനയില്‍നിന്നും
കടമെടുത്തു.
(111) നിയമവാഴ്ച ബ്രിട്ടിഷ് ഭരണഘടനയില്‍നിന്നും കടമെടുത്തു.
(A) only (i and ii) (B) only (ii and iii)
(C) only (i and iii) (D) All of the above (i, ii and iii)
ഭരണഘടനയിലെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായി ബസ്ധ്പെട്ട
ശരിയായ പ്രസ്താവനയേത്?
(1) ന്യൂനപക്ഷങ്ങള്‍ക്ക് ഭാഷയും സംസ്കാരവും സംരക്ഷിക്കാം.
(1) ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാം.
(1) ന്യൂനപക്ഷങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍
തപഠനാവകാശമുണ്ട്.
(A) only (i and ii) (B) only (ii and iii)
(C) only (i and iii) (D) All of the above (i, ii and iii)
ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
(I) മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസും മുന്‍ സുപ്രീംകോടതി ജഡ്ജിയും
അംഗങ്ങളാണ്.
(ii) മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസും മുന്‍ ഹൈക്കോടതി ജഡ്ജിയും
അംഗങ്ങളാണ്.
(iii) മനുഷ്യാവകാശങ്ങളില്‍ പ്രഗത്ഭരായ രണ്ടുപേര്‍ ഇതിലെ അംഗങ്ങളാണ്.
(A) only (ii and iii) (B) only (i and ii)
(C) only (i and iii) (D) All of the above (i, ii and iii)
ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?
(1 ചില കേസുകളില്‍ കമ്മീഷന് ശിക്ഷാനടപടികള്‍ സ്വികരിക്കുന്നതിനുള്ള
അവകാശമുണ്ട്.
(4) കേസുകളില്‍ ശിക്ഷാനടപടിക്ക് ശുപാര്‍ശ ചെയ്യുന്നതിനുള്ള അവകാശം മാത്ര
കമ്മീഷനുള്ളൂ.
(1) മനുഷ്യാവകാശ ലംഘനമുണ്ടായാല്‍ പരാതിയുടെ അടിസ്ഥാനത്തില്‍ മാത്ര
കേസെടുക്കാനുള്ള അവകാശമുള്ളൂ.
(A) only (i and ii) (B) only (ii and iii)
(C) only (i and iii) (D) All of the above (i, ii and iii)
ಕ 400000