Kerala PSC Previous Years Question Paper & Answer

Title : Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police (Common Preliminary Examination Stage III)
Question Code : A

Page:5


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police (Common Preliminary Examination Stage III)' And exam conducted in the year 2023. And Question paper code was '047/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 5 out of 24
Excerpt of Question Code: 047/2023

11.

12.

13.

14.

15.

16.

047/23 -M

കേരളത്തിലെ മണ്‍സൂണ്‍ മഴയെക്കുറിച്ചുള്ള താഴെയുള്ള പ്രസ്താവനകള്‍ പരിഗണിക്കുക.
1) ഇന്ത്യയിലെ “മണ്‍സൂണിന്റെ കവാടം" എന്നാണ്‌ കേരളത്തിന്റെ പേര്‌.

2) പാലക്കാട്‌ വിടവ്‌, മഴയുടെ സ്റ്റേഷ്യല്‍ പാറ്റേണ്‍ വിതരണത്തെ സ്വാധീനിക്കുന്നു.

3) തുലാവര്‍ഷം കേരളത്തിലെ പ്രധാന മഴക്കാലമാണ്‌.

നല്‍കിയിരിക്കുന്ന പ്രസ്താവനകളില്‍ ഏതാണ്‌ ശരി ?

A) 1 ഉം 2 ഉം മാത്രം 8) 2 ഉം 3 ഉം മാത്രം C) 190290390 ൧) ഒന്നുമില്ല

കേരളത്തിലെ പശ്ചിമ ഘട്ടത്തിലെ താഴെ പറയുന്ന ചുരങ്ങള്‍ പരിഗണിക്കുക.
1) താമരശ്ശേരി ചുരം

2) അച്ചന്‍കോവില്‍ ചുരം

3) കമ്പം ചുരം

4) ആറമ്പാടി ചുരം

വടക്ക്‌ നിന്ന്‌ തെക്ക്‌ വരെയുള്ള അവയുടെ സ്ഥാനത്തിന്റെ ശരിയായ ക്രമം ഇനിപ്പറയുന്നവയില്‍
ഏതാണ്‌ ?

A) 1-2-3-4 B) 1-3-2-4 ©) 1-2-4-3 0) 1-4-2-3

ഉഷ്ണമേഖലാ ചുഴലിക്കാറ്റുകളുടെ സ്വഭാവസവിശേഷതകള്‍ സംബന്ധിച്ച്‌ താഴെ നല്‍കിയി
രിക്കുന്ന പ്രസ്താവനകളില്‍ ഏതാണ്‌ ശരിയല്ലാത്തത്‌ ?

A) ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ കരയിലും സമുദ്രത്തിലും ഉത്ഭവിക്കുന്നു.

8) ഉയര്‍ന്ന കാറ്റിന്റെ വേഗതയുള്ള താഴ്‌ന്ന മര്‍ദ്ദ കേന്ദ്രം.

൦) എല്ലാ ഡിപ്രഷനുകളും ചുഴലിക്കാറ്റുകളായി മാറുന്നില്ല.

൧) ക്യുമുലോനിംബസ്‌ മേഘം ചുഴലിക്കാറ്റിന്റെ കേന്ദ്രത്തെ വലയം ചെയ്യുന്നു.

ഉയര്‍ന്ന താപനിലയും കനത്ത മഴയും ഒന്നിടവിട്ട നനവുള്ളതും വരണ്ടതുമായ കാലങ്ങളുള്ള
ഇഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന മണ്ണ്‌ ഏതാണ്‌ ?

൧) അലുവിയല്‍ മണ്ണ്‌ 83) കറുത്ത മണ്ണ്‌ ൭) ചുവന്ന മണ്ണ്‌ ൧) ലാറ്ററെറ്റ്‌ മണ്ണ്‌

താഴെപ്പറയുന്നവയില്‍ ഏത്‌ മേഖലയാണ്‌ 'ബിഗ്‌ ഗെയിം കണ്‍ട്രി" എന്നറിയപ്പെടുന്നത്‌ ?
A) ആഫ്രിക്കന്‍ സവന്ന 8) ആമസോണ്‍ മഴക്കാടുകള്‍
C) ആര്‍ട്ടിക്‌ സൈബീരിയ ൧) ഓസ്‌ട്രേലിയയിലെ താഴ്ചകള്‍

2022-23-ലെ ബജറ്റില്‍ റോഡുകള്‍, റെയില്‍വേ, വിമാനതാവളങ്ങള്‍, തുറമുഖങ്ങള്‍, ബഹുജന
ഗതാഗതം, ജലപാതകള്‍, ലോജിസ്റ്റിക്‌ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നിങ്ങനെ ഏഴ്‌ എഞ്ചിനുകളാല്‍
നയിക്കപ്പെടുന്ന സാമ്പത്തിക വളര്‍ച്ചയ്ക്കും സുസ്ഥിര വികസനത്തിനും വേണ്ടിയുള്ളപരിവര്‍ത്തന
സമീപനം ഏതാണ്‌ ?

4) പി.എം. ഗതിശക്തി 8) പി.എം. ഗതിമാൻ

ഠ) പി.എം. ഗരീബ്‌ കല്യാണ്‍ ൧) പി.എം. കിസാന്‍ സമ്മാന്‍

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police (Common Preliminary Examination Stage III) : Video