Kerala PSC Previous Years Question Paper & Answer

Title : Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police (Common Preliminary Examination Stage III)
Question Code : A

Page:21


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police (Common Preliminary Examination Stage III)' And exam conducted in the year 2023. And Question paper code was '047/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 21 out of 24
Excerpt of Question Code: 047/2023

047/23 -M

91. മണല്‍ 4 അരണ്യം -- ചേര്‍ത്തെഴുതുക.
4) മണലാരണ്യം 8) മണലരണ്യം
0) മണലോരണ്യം 0) ഇവയൊന്നുമല്ല

92. കിഴക്കോട്ടേക്ക്‌, മേലോട്ടേക്ക്‌ തുടങ്ങിയ ഉദാഹരണങ്ങളില്‍ ആവര്‍ത്തന ശബ്ദം ഏത്‌ ?

A) ഓട്ട്‌ 8) ക്ക്‌
ഠ) എയ്ക്ക്‌ ൧) കിഴക്ക്‌
93. വേദവാക്യം എന്ന ശൈലികൊണ്ട്‌ അര്‍ത്ഥമാക്കുന്നതെന്ത്‌ ?
A) വേദത്തിലെ വാക്യം 8) വിശുദ്ധമായ വാക്യം
C) അലംഘനീയമായ അഭിപ്രായം 0) ഇവയൊന്നുമല്ല

94. താഴെപ്പറയുന്നവയില്‍ ഓളത്തിന്റെ പര്യായമല്ലാത്തത്‌.

൧) ഭംഗം 8) തരംഗം 0) விவி 7) ആളം
95. ശരിയായ പദം തിരിച്ചറിയുക.

A) അസ്തമയം 8) അസ്തമനം

C) അസ്തമാനം ൧) അസ്താമയം

96. സ്വജീവിതത്തില്‍ അച്ചടക്കം പാലിക്കാത്ത അധ്യാപകര്‍ കുട്ടികളോട്‌ അച്ചടക്കത്തെക്കുറിച്ചു

പ്രസംഗിക്കുന്നത്‌.
A) വിരോധാഭാസമാണ്‌ 8) വൈരുദ്ധ്യമാണ്‌
0) വിരോധമാണ്‌ D) വിരുദ്ധമാണ്‌

97. മരങ്ങള്‍ -- പിരിച്ചെഴുതുക.
൧) മരം + ०५0 8) മര 4 കള്‍
0) മരമ്‌ 4 ങ്ങള്‍ ൧) മരങ്ങ്‌ 00%

98. വട്ടം “ പലക

ಡಿ) വട്ടപ്പലക 8) വട്ടാപ്പലക
൭) വട്ടാമ്പലക 0) ഇവയൊന്നുമല്ല

99. കുഞ്ഞുങ്ങള്‍ എന്ന പദത്തിലെ വചനപ്രത്യയം.
A) ac B) ad 0०) 8 ൧) ഇവയൊന്നുമല്ല

100. ശരിയായ വാക്യം കണ്ടെത്തുക.
A) വരനും വധുവും തമ്മില്‍ മാലയിട്ടു.
8) വരനും വധുവും അന്യോന്യം വിവാഹിതരായി.
൭) വരനും വധുവും തമ്മില്‍ വിവാഹിതരായി.
൧) വരനും വധുവും അന്യോന്യം തമ്മില്‍ വിവാഹിതരായി.

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police (Common Preliminary Examination Stage III) : Video