Kerala PSC Previous Years Question Paper & Answer

Title : Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police (Common Preliminary Examination Stage III)
Question Code : A

Page:3


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police (Common Preliminary Examination Stage III)' And exam conducted in the year 2023. And Question paper code was '047/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 3 out of 24
Excerpt of Question Code: 047/2023

047/23 -M

വാസ്‌കോഡ ഗാമ ആദ്യമായി കോഴിക്കോട്ടെത്തിയ വര്‍ഷം.
A) 1453 B) 1498 C) 1503 D) 1524

ഏത്‌ ഉടമ്പടിയിലൂടെയാണ്‌ മലബാറിന്റെ അധികാരം മൈസൂര്‍ സുല്‍ത്താനില്‍ നിന്ന്‌
ബ്രിട്ടീഷുകാര്‍ക്ക്‌ കൈമാറിയത്‌ ?

A) ഹൈദരാബാദ്‌ ഉടമ്പടി 8) മദ്രാസ്‌ ഉടമ്പടി

(0) ശ്രീരംഗപട്ടണം ഉടമ്പടി D) മംഗലാപുരം ഉടമ്പടി

കേരളത്തിലെ ഏത്‌ സാമൂഹിക പരിഷ്ര്‍ത്താവാണ്‌ “ആത്മോപദേശ ശതകം” എഴുതിയത്‌ ?
4) ചട്ടമ്പി സ്വാമികള്‍ 8) സഹോദരന്‍ അയ്യപ്പന്‍
0) വാഗ്ഭടാനന്ദന്‍ ൧) ശ്രീനാരായണ ഗുരു

~ കേരള ഗാന്ധി എന്നറിയപ്പെടുന്നത്‌ ആരാണ്‌ ?
4) കെ. കേളപ്പന്‍ 8) കെ. പി. കേശവ മേനോന്‍
൨) വക്കം മാലവി ൧) കെ. മാധവന്‍

. “ഭൂമിയില്‍ സ്വര്‍ഗമുണ്ടെങ്കില്‍, ഇതാണ്‌, ഇതാണ്‌, ഇതാണ്‌ ” - മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ
ഈ വാക്കുകള്‍ ഏത്‌ കൊട്ടാരത്തിന്റെ ചുവരുകളില്‍ കൊത്തിവച്ചിട്ടുണ്ട്‌ ?

A) ദിവാന്‍ -ഇ-ഖാസ്‌, ഡല്‍ഹി 8) ചെങ്കോട്ട, ഡല്‍ഹി

0) താജ്മഹല്‍ ൧) മോട്ടി മസ്ജിദ്‌, ആഗ്ര

. ഏത്‌ സാമൂഹ്യ പരിഷ്കര്‍ത്താവാണ്‌ രാമകൃഷ്ണ മിഷന്‍ സ്ഥാപിച്ചത്‌ ?
൧) ദയാനന്ദ സരസ്വതി 8) വിവേകാനന്ദന്‍
C) ആനി ബസന്റ്‌ 0) എം. ജി. റാനഡെ

. ഇന്ത്യയിലെ ബ്രിട്ടീഷ്‌ സാമ്പത്തിക ചൂഷണത്തിനെതിരെ ഡ്രെയിന്‍ സിദ്ധാന്തം” അവതരിപ്പിച്ച
ദേശീയ വാദി.

൧) ഫിറോസ്‌ ഷാ മേത്ത 8) ബദറുദ്ദീന്‍ ത്യാബ്ജി

0) ഗോപാലകൃഷ്ണ ഗോഖലെ ൧) ദാദാ ബായ്‌ നവറോജി

. 'ബാസ്റ്റിലിന്റെ പതനം" ഏത്‌ വിപ്പുവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

A) ഫ്രഞ്ച്‌ വിപ്പവം 8) റഷ്യന്‍ വിപ്പവം
0) ഇംഗ്ലീഷ്‌ വിപ്ലവം ൧) അമേരിക്കന്‍ സ്വാതന്ത്ര്യ സമരം
. 1953-ലെ സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചത്‌ ആര്‌ ?
4) കെ. എം. പണിക്കര്‍ 8) എച്ച്‌. എന്‍. കുന്‍സ്രു
0) ഫസല്‍ അലി D) ജി. ബി. പന്ത്‌
. 1999-ലെ കാര്‍ഗില്‍ യുദ്ധം ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ എന്നും
അറിയപ്പെടുന്നു.
A) ഓപ്പറേഷന്‍ വിജയ്‌ 8) ഓപ്പറേഷന്‍ പരാക്രം
ഠ) ഓപ്പറേഷന്‍ ഡെസേര്‍ട്ട്‌ ഫോക്‌സ്‌ D) ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍

-3-

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police (Common Preliminary Examination Stage III) : Video