Page:13
Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Field Officer in KFDC Ltd, Assistant in Universities, Sub Inspector of Police (Trainee) in Police (Common Preliminary Examination Stage III)' And exam conducted in the year 2023. And Question paper code was '047/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.
43.
44.
45.
46.
47.
48.
49.
50.
047/23 -M
താഴെപ്പറയുന്നവയില്‍ വെര്‍ച്ചല്‍ മെമ്മറിയുമായി ബന്ധമില്ലാത്തത് ഏതാണ് ?
4) സ്വാപ്പിംഗ് 8) സ്പൂളിംഗ്
0) ഡിമാന്‍ഡ് പേജിംഗ് ൧) മുകളില്‍ പറഞ്ഞവ ഒന്നുമല്ല
റാന്‍സംവെയറിനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളില്‍ ഏതാണ് ശരി ?
1) റാന്‍സംവെയര്‍ എന്നത് സ്വയം ആവര്‍ത്തിക്കുന്ന ഒരു വൈറസാണ്.
॥) സാധാരണയായി ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യുന്നതിലൂടെ ആക്രമണകാരി കമ്പ്യൂട്ടറിലേക്ക്
ആക്സസ് നേടുകയും ഉപയോക്താവിനെ ആക്സസ് ചെയ്യുന്നതില്‍ നിന്ന് തടയുകയും
ചെയ്യുന്ന തരത്തിലുള്ള സൈബര്‍ കുറ്റകൃത്യം.
॥) ഡാറ്റയിലേക്ക് ആക്ലസ്ലഭിക്കുന്നതിന് പണം നല്കാന് ആക്രമണകാരി ഇരയെ ബ്ലാക്ക് മെയില്‍
ചെയ്യുന്നു.
4) (1) മാത്രം B) (i) and (ii) C) (i), (ii) and (0) 09) ഇവയൊന്നുമല്ല
ഉബുണ്ടു 20.04 115 എന്നാണ് അറിയപ്പെടുന്നത്.
൧) ജാമ്മി ജെല്ലിഫിഷ് 8) കൈനറ്റിക് കുഡു
C) ഫോക്കല്‍ ഫോസ ൧) ബയോണിക് ബീവര്‍
ISRO വിക്ഷേപിച്ച ഉപഗ്രഹങ്ങളെ സംബന്ധിച്ച ഇനിപ്പറയുന്ന പ്രസ്താവനകളില്‍ ഏത്!
ഏതൊക്കെയാണ് ശരി ?
1) ലഗിട-01 ഒരു ആശയവിനിമയ ഉപഗ്രഹമാണ്.
2) GAST-6A 8a ഭൂനിരീക്ഷണ ഉപഗ്രഹമാണ്.
3) മിഷന് 60൭3-03 വിജയിച്ചില്ല.
4) 1145-10 ௨3 നാവിഗേഷന്‍ ഉപഗ്രഹമാണ്.
4൧) 1 മാത്രം 8) 2 മാത്രം ൭) 1 ഉം 3 ഉം മാത്രം 0) 2 ഉം 4 ഉം മാത്രം
൧6൧ഠ-യെ കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവനകളില്‍ ഏത്/ഏതൊക്കെയാണ് ശരീ ?
1) 0100 1959 «७ രൂപീകരിച്ചു.
1 മാത്രം 8) 4 മാത്രം
©) 2 മാത്രം D) മുകളില്‍ പറഞ്ഞവജെല്ലാം
താഴെപ്പറയുന്നവയില്‍ ഏത് രോഗമാണ് വൈഡാല്‍ ടെസ്റ്റ് ഉപയോഗിച്ച് നിര്‍ണ്ണയിക്കാന്‍ കഴിയുക ?
൧) എയ്ഡ്സ് 8) കാന്‍സര്‍ C) ടൈഫോയ്ഡ് 0) അസ്കാരിസിസ്
ഇന്ത്യയിലെ താഴെപ്പറയുന്ന പാരിസ്ഥിതിക പ്രസ്ഥാനങ്ങളില്‍ ഏതാണ് “മരങ്ങളെ ആലിംഗനം
ചെയ്യുക” എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നത് ?
4) നര്‍മ്മദാ ബച്ചാവോ ആന്ദോളന് 8) ജംഗിള്‍ ബച്ചാവോ ആന്ദോളന്
൭) അപ്പിക്കോ പ്രസ്ഥാനം ൧) ചിപ്കോ പ്രസ്ഥാനം
108-ഠമത് ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസിന് ആതിഥേയത്വം വഹിച്ച നഗരം.
A) മുംബൈ 8) ജലന്ധര്‍ 0) കൊല്‍ക്കത്ത ൧) നാഗ്പൂര്‍
-13-