Kerala PSC Previous Years Question Paper & Answer

Title : Last Grade Servants/ Laboratory Assistant/Clerk (SR for SC/ST) (Preliminary Examination)
Question Code : A

Page:6


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Last Grade Servants/ Laboratory Assistant/Clerk (SR for SC/ST) (Preliminary Examination)' And exam conducted in the year 2023. And Question paper code was '014/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 6 out of 14
Excerpt of Question Code: 014/2023

42.

43.

44.

45.

46.

47.

48.

49.

1921-ലെ അഖില കേരളാടിസ്ഥാനത്തിലുള്ള പ്രഥമ രാഷ്ട്രീയ സമ്മേളനം നടന്നത്‌ എവിടെ
വെച്ചാണ്‌?

^ ഒറ്റപ്പാലം (8) ആലുവ

(0 തൃശ്ശൂര്‍ (0) കോഴിക്കോട്‌

ബ്രിട്ടീഷ്‌ ഭരണത്തോടുള്ള എതിര്‍പ്പ്‌ വെണ്‍നീചഭരണം' എന്ന പ്രയോഗത്തിലൂടെ പ്രകടിപ്പിച്ച
സാമൂഹ്യപരിഷ്ടര്‍ത്താവാര്‌?

(ಹ) ശ്രീനാരായണ ഗുരു ൯) വൈകുണ്ഠ സ്വാമികള്‍

(൦) ചട്ടമ്പി സ്വാമികള്‍ ൯) വാഗ്ഭടാനന്ദന്‍

ജ്ടുതുമതി' എന്ന നാടകത്തിന്റെ രചയിതാവാര്‌?
(^) വി.ടി. ഭട്ടതിരിപ്പാട്‌ B) പ്രേംജി
(©) എം.ആര്‍. ഭട്ടതിരിപ്പാട്‌ ൯) ആര്യപള്ളം

തിരുവിതാംകൂര്‍ തിരുവിതാംകൂറുകാര്‍ക്ക്‌ എന്ന ആശയത്തോടുകൂടി ശ്രീമൂലം തിരുനാളിന്‌
സമര്‍പ്പിക്കപ്പെട്ട നിവേദനം ഏതായിരുന്നു?

൧) ഈഴവ മെമ്മോറിയല്‍ ൯) എതിര്‍ മെമ്മോറിയല്‍
(0 നിവര്‍ത്തന പ്രസ്ഥാനം ൯൬) മലയാളി മെമ്മോറിയല്‍

ഒന്നാം ലോകമഹായുദ്ധകാലത്ത്‌ മാരങ്കുളം എന്ന സ്ഥലത്തുനിന്നും കുളത്തൂര്‍ കുന്നിലേക്ക്‌ ഒരു
യുദ്ധവിരുദ്ധ ജാഥ നടത്തിയ സാമൂഹ്യപരിഷ്ടര്‍ത്താവ്‌ ആര?

(A) വൈകുണ്ഠ സ്വാമികള്‍ (8) വാഗ്ഭടാനന്ദന്‍

(൭ പണ്ഡിറ്റ്‌ കറുപ്പന്‍ ൬) കുമാരഗുരുദേവന്‍

സിവില്‍ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കേരളത്തില്‍ കെ. കേളപ്പന്റെ നേതൃത്വത്തില്‍
ഉപ്പു സത്യാഗ്രഹം നടന്നത്‌ എവിടെവെച്ചാണ്‌?

൧ പയ്യന്നൂര്‍ ൯൫) കോഴിക്കോട്‌

(C) മഞ്ചേരി ൫) വേദാരണ്യം

1904 ല്‍ അധഃസ്ഥിതര്‍ക്കുമാത്രമായി ഒരു വിദ്യാലയം സ്ഥാപിച്ച സാമൂഹ്യപരിഷ്കര്‍ത്താവ്‌ :
(ಹ) ശ്രീനാരായണ ഗുരു ൯) വക്കം അബ്ദുള്‍ ഖാദര്‍
(0) അയ്യങ്കാളി ൬) ചട്ടമ്പി സ്വാമികള്‍

കയ്യൂര്‍ സമരം നടന്ന വര്‍ഷം :
(^) 1949 ഏപ്രില്‍ 11 ൯) 1941 മാര്‍ച്ച്‌ 28
(C) 1943 മാര്‍ച്ച്‌ 15 (D) 1944 ജനുവരി 5

014/2023-M 8 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Last Grade Servants/ Laboratory Assistant/Clerk (SR for SC/ST) (Preliminary Examination) : Video