Kerala PSC Previous Years Question Paper & Answer

Title : Last Grade Servants/ Laboratory Assistant/Clerk (SR for SC/ST) (Preliminary Examination)
Question Code : A

Page:2


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Last Grade Servants/ Laboratory Assistant/Clerk (SR for SC/ST) (Preliminary Examination)' And exam conducted in the year 2023. And Question paper code was '014/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 2 out of 14
Excerpt of Question Code: 014/2023



7. ഉല്ലാദനത്തിന്‌ ഉപയോഗിക്കുന്നതും കാണാനും സ്പര്‍ശിക്കാനും കഴിയുന്നതുമായ മനുഷ്യനിര്‍മ്മിത
വസ്തുക്കള്‍ :
൧) മൂലധനം ൯) ഭൂമി
(0) തൊഴില്‍ ൯൩) സംഘാടനം
8. 2022 ഫിഫ വേള്‍ഡ്‌ കപ്പ്‌ ഫുട്‌ബോളില്‍ 'ഗോള്‍ഡന്‍ ബൂട്ട്‌" ലഭിച്ച കളിക്കാരന്‍ ആരാണ്‌?
(ಗ) ലയണല്‍ മെസ്സി ൯) ക്രിസ്ത്യാനോ റൊണാള്‍ഡോ
(0) ജൂലിയസ്‌ അല്‍വാരസ്‌ (0) കിലിയന്‍ എംബപെ
9. 8013-ന്‌ ഒടുവില്‍ സരയൂഥത്തില്‍ എത്തിയ വാല്‍നക്ഷത്രം :
൧ ഐസണ്‍ ൪) കോമറ്റ്‌ ഹാലി ബോപ്പ്‌
(©) ഹാലീസ്‌ കോമ്റ്റ്‌ (0) ഷുമേക്കര്‍ ലെവി-9
10. മധ്യകാല യൂറോപ്പില്‍ സ്റെയിനില്‍ നിലനിന്നിരുന്ന സര്‍വ്വകലാശാല ഏതാണ്‌?
(൧) പാവിയ (8) പാര്‍മ
(0 ടുലോസ്‌ ൯൩) ഓക്സ്ഫോഡ്‌
11. ചുവടെ ചേര്‍ത്തിട്ടുള്ളവയില്‍ ഇന്ത്യയുടെ മാനകരേഖാംശം ഏതാണ്‌?
(A) 87.6% ൯ 82".30 ४
(C) 100₹% 0) 75°.30' W
19. ഇന്ത്യയില്‍കൂടി കടന്നുപോകുന്ന പ്രധാനപ്പെട്ട അക്ഷാംശരേഖ :
(A) 82°.30'E (B) 8.4
(@ ھ٣‎ (0) 23°.30'N
13. ഇന്ത്യയുടെ അക്ഷാംശീയ-രേഖാംശീയ വ്യാപ്തി ഏകദേശം എത്ര കോണീയ അളവാണ്‌?
(A) 0 (B) 10°
(C) 40° (D) 20°
14. ഹിമാനിയുടെ കനമേറിയ ഒരു നിക്ഷേപണ ഭൂരൂപം :
(^) മാര്‍ബിള്‍ (8) കരേവ
(൭ ഒട്ട്വാഷ്‌ സമതലം ൫) ട്രാംലിന്‍സ്‌
15. കൃഷിയധിഷ്ഠിത വ്യവസായം :
(൧) പഞ്ചസാര വ്യവസായം ൯) രാസ വ്യവസായം
(©) ഐ.ടി. വ്യവസായം ൯) ഇരുമ്പുരുക്ക്‌ വ്യവസായം
014/2023-M 4 A

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Last Grade Servants/ Laboratory Assistant/Clerk (SR for SC/ST) (Preliminary Examination) : Video