Kerala PSC Previous Years Question Paper & Answer

Title : Last Grade Servants/ Laboratory Assistant/Clerk (SR for SC/ST) (Preliminary Examination)
Question Code : A

Page:7


Below are the scanned copy of Kerala Public Service Commission (KPSC) Question Paper with answer keys of Exam Name 'Last Grade Servants/ Laboratory Assistant/Clerk (SR for SC/ST) (Preliminary Examination)' And exam conducted in the year 2023. And Question paper code was '014/2023'. Medium of question paper was in Malayalam or English . Booklet Alphacode was 'A'. Answer keys are given at the bottom, but we suggest you to try answering the questions yourself and compare the key along wih to check your performance. Because we would like you to do and practice by yourself.

page: 7 out of 14
Excerpt of Question Code: 014/2023

50.

51.

52.

53.

54.

55.

56.

57.

കണ്ണൂരില്‍ നിന്ന്‌ മ്രദാസിലേക്ക്‌ പട്ടിണി ജാഥ നടത്തിയതാര്‌?
(ಹ) പി. കൃഷ്ണപിള്ള ൯൫) ആര്‍.വി. ശര്‍മ്മ
(൫൭ കെ.ബി. മേനോന്‍ (0) എ.കെ. ഗോപാലന്‍

ഇന്ത്യന്‍ ഭരണഘടന ഉറപ്പ്‌ നല്‍കുന്ന സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളില്‍ ഉള്‍പ്പെടാത്തത്‌
ഏത്‌?
(ಸ) സമ്മേളന സ്വാതന്ത്യം ൯) സ്വത്ത്‌ സമ്പാദിക്കാനുള്ള സ്വാതന്ത്ര ٥
(൭ സംഘടനാ സ്വാതന്ത്യം ൬) സഞ്ചാര സ്വാതന്ത്ര്യം

ഒരു അന്താരാഷ്ട്രവേദിയില്‍ ഇന്ത്യയുടെ ത്രിവര്‍ണ്ണപതാക ആദ്യമായി ഉയര്‍ത്തിയത്‌ ആര?
൧) സരോജിനി നായിഡു B) ബീഗം ഹസ്രത്‌ മഹല്‍
(0 ആനീബസന്റ്‌ ൫) മാഡം ബിക്കാജി കാമ

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയര്‍മാന്‍ ആര്‌?
(A) സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച ചീഫ്‌ ജസ്റ്റീസ്‌
൯) പ്രധാനമന്ത്രി
( ௯ നിയമവകുപ്പ്‌ മന്ത്രി
൪൯) ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ചീഫ്‌ ജസ്റ്റീസ്‌

ഇന്ത്യന്‍ പരരന്റെ മാലിക കടമകളുമായി ബന്ധപ്പെട്ട്‌ താഴെ പറയുന്നവയില്‍ ശരിയല്ലാത്തത്‌
കണ്ടെത്തുക :

൧) പൊതുമുതല്‍ സംരക്ഷിക്കുക

൪) പരിസ്ഥിതി സംരക്ഷിക്കുക

(0 പരരാവകാശങ്ങള്‍ സംരക്ഷിക്കുക

൬) സാംസ്ക്കാരിക പൈതൃകങ്ങള്‍ സംരക്ഷിക്കുക

ഇന്ത്യയിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ :

൧ പാലാട്ട്‌ മോഹന്‍ ദാസ്‌ ൯) ജസ്റ്റീസ്‌ രംഗനാഥമിശ്ര

(൭ ടി.എന്‍. ശേഷന്‍ ൯) വജാഹത്ത്‌ ഹബീബുള്ള
ഇന്ത്യയുടെ ദേശീയഗീതമായ “വന്ദേമാതരം” ഏത്‌ കൃതിയില്‍ നിന്നും എടുത്തതാണ്‌?

(ಗ) ആനന്ദമഠം ൪) ദേവി ചാധുരാനി

(൭ ദൂര്‍ഗേഷ്‌ നന്ദിനി ൯൬) കപാല്‍ കുണ്ഡല

മരലിക അവകാശങ്ങളിലെ 'അവസരസമത്വം" ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ഭരണഘടനയുടെ വകുപ്പ്‌
ഏത്‌?

(A) 145൦ വകുപ്പ്‌ (B) 15ഠാം വകുപ്പ്‌

(C) 16-0௦ வவ (D) 17-0௦ வைவ்‌

9 014/2023-M
[P.T.0.]

Similar Question Papers

Ask Question

(Press Ctrl+g to toggle between English and the chosen language)


Questions & Answers

Last Grade Servants/ Laboratory Assistant/Clerk (SR for SC/ST) (Preliminary Examination) : Video